ചരിത്ര നേട്ടവുമായി എംആർഎഫ് ടയേഴ്‌സ്; ഓഹരി വില ഒരു ലക്ഷം കടന്നു; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചരിത്ര നേട്ടവുമായി എംആർഎഫ് ടയേഴ്‌സ്; ഓഹരി വില ഒരു ലക്ഷം കടന്നു; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി

ഒരു ഓഹരിക്ക് ഒരു ലക്ഷം രൂപ എന്ന മൂല്യത്തിലെത്തുന്ന ആദ്യ ഇന്ത്യൻ കമ്പനിയെന്ന നേട്ടമാണ് ടയർ നിർമ്മാതാക്കൾ സ്വന്തമാക്കിയിരിക്കുന്നത്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 07:17 pm IST
Facebook
Twitter
WhatsAppTelegram

ഓഹരി മൂല്യം 1 ലക്ഷം കടന്ന ആദ്യ ഇന്ത്യൻ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി എംആർഎഫ്. ടയർ നിർമ്മാതാക്കളായ എംആർഎഫിന്റെ ഓഹരി മൂല്യമാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ലക്ഷം കടന്നത്. നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രാവിലെ 10.45ഓടെ മൂല്യം 1,00,000.95 ആകുകയായിരുന്നു. ഒരു വർഷം കൊണ്ട് 46 ശതമാനത്തോളം നേട്ടം എംആർഎഫ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021 ജനുവരിയിൽ ഓഹരി വില 90,000 ആയിരുന്നു.

ടയറുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ് എംആർഎഫ്. പാസഞ്ചർ കാറുകൾ, ഇരുചക്രവാഹനങ്ങൾ, ട്രക്കുകൾ എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന ടയറുകളാണ് പ്രധാനമായും നിർമ്മിക്കുന്നത്. 1.48 ശതമാനത്തോളം ഉയർന്ന എംആർഎഫിന്റെ ഓഹരികൾ 1,00,435.95 രൂപ വരെ എത്തിയിരുന്നു. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. നേരത്തെ ഓഹരി വില 99,933 രൂപയായി മെയ് എട്ടിന് ഉയർന്നിരുന്നു. അതുവരെ ഉണ്ടായിരുന്ന ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 1.30 വരെയുള്ള കണക്കുകൾ പ്രകാരം എംആർഎഫിന്റെ ഓഹരി വില 99,652.55 രൂപയായിരുന്നു.

Tags:
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies