ജൂനിയർ ഗായികയ്ക്ക് സ്റ്റേജിൽ ഗാനം ആലപിക്കവെ പിഴവ് സംഭവിച്ചു; സന്ദർഭം മനോഹരമായി കൈകാര്യം ചെയ്ത് ചിത്ര; വിനയമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജൂനിയർ ഗായികയ്‌ക്ക് സ്റ്റേജിൽ ഗാനം ആലപിക്കവെ പിഴവ് സംഭവിച്ചു; സന്ദർഭം മനോഹരമായി കൈകാര്യം ചെയ്ത് ചിത്ര; വിനയമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 02:32 pm IST
FacebookTwitterWhatsAppTelegram

വേദിയിൽ ലൈവ് ആയി പാടുമ്പോൾ തെറ്റുകൾ സംഭവിക്കുന്നത് ഗായകർക്കിടയിൽ സർവ സാധാരണമാണ്. എന്നാൽ ഈ വേളയിൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് വ്യത്യാസമുള്ളത്. വേദിയിൽ തെറ്റ് പറ്റി എന്നതിനേക്കാളും ആരാധക സദസ്സ് ഒരു പക്ഷെ ഓർത്തു വെയ്‌ക്കുക ആ സന്ദർഭം എങ്ങനെ കൈകാര്യം ചെയ്തു എന്നതിലാവും. ഗാനം ആലപിക്കുമ്പോൾ പിഴവുപറ്റിയ ഗായികയ്‌ക്കൊപ്പം ചേർന്ന് സന്ദർഭം മനോഹരമായി കൈകാര്യം ചെയ്ത മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്രയുടെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

‘വിഴിയോ കതൈയെഴുത്’ എന്ന ഗാനം സ്റ്റേജിൽ ആലപിക്കുന്നതിനിടെ ഗായിക ശ്രീനിഷയ്‌ക്ക് ചെറിയ പിഴവ് സംഭവിച്ചു. ഉടൻ തന്നെ സമയോചിതമായ ഇടപെടൽ കൊണ്ട് മലയാളികളുടെ ഇഷ്ടഗായിക കെഎസ് ചിത്ര സന്ദർഭത്തെ കൈകാര്യം ചെയ്തു. ചിത്ര ഗാനം തിരുത്തി ആലപിക്കുന്നതും തുടർന്ന് ഇടയ്‌ക്ക് കയറി പാടിയതിന് ശ്രീനിഷയോട് ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. വളരെ പെട്ടെന്നായിരുന്നു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.

വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി ആരാധകരാണ് കമന്റുകളിലൂടെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ചിത്രയുടെ വിനയത്തെക്കുറിച്ചുള്ള കമന്റുകളാണ് ഏറെയും. തന്നെക്കാൾ വളരെ ജൂനിയറായ ഒരു ഗായികയോട് മാപ്പ് പറയാൻ കാണിച്ച ചിത്രയുടെ മനസ്ഥിതിയെ പ്രശംസിച്ച് ആരാധകർ ‘വിനയമാണ് വിജയത്തിന്റെ അടിസ്ഥാനം’ എന്നും കുറിച്ചു.

Tags: entertainmentkerala
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies