ഫ്രാൻസിൽ മെസിക്ക് ബഹുമാനം ലഭിച്ചില്ല: മികച്ച കളിക്കാരൻ ക്ലബ് വിട്ടപ്പോൾ പലരും ആശ്വസിച്ചു: പിഎസ്ജിക്കെതിരെ വാളെടുത്ത് കിലിയൻ എംബാപ്പെയുടെ തുറന്നുപറച്ചിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫ്രാൻസിൽ മെസിക്ക് ബഹുമാനം ലഭിച്ചില്ല: മികച്ച കളിക്കാരൻ ക്ലബ് വിട്ടപ്പോൾ പലരും ആശ്വസിച്ചു: പിഎസ്ജിക്കെതിരെ വാളെടുത്ത് കിലിയൻ എംബാപ്പെയുടെ തുറന്നുപറച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 03:08 pm IST
Kylian Mbappe

Kylian Mbappe

Facebook
Twitter
WhatsAppTelegram

പാരിസ്: പിഎസ്ജി മാനേജ്‌മെന്റുമായി ഉടക്കി നിൽക്കുന്ന ഫ്രാൻസിന്റെ ഗോളടി യന്ത്രം കിലിയൻ എംബാപ്പെയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ഫുട്‌ബോൾ ലോകം.പിഎസ്ജി വിട്ട അർജന്റീനൻ ഇതിഹാസം ലിയോണൽ മെസിയെ കുറിച്ചാണ് സൂപ്പർതാരം മനസ് തുറന്നത്. ‘ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് മെസി. മെസിയെ പോലൊരു താരം ക്ലബ് വിടുന്നത് ഒരിക്കലും സന്തോഷം നൽകുന്ന വാർത്തയല്ല. മെസി പിഎസ്ജി വിട്ടപ്പോൾ ഏറെപ്പേർ ആശ്വാസം കൊണ്ടത് എന്തുകൊണ്ട് എന്ന് എനിക്ക് മനസിലാവുന്നില്ല. അർഹമായ ബഹുമാനം മെസിക്ക് ഫ്രാൻസിൽ ലഭിച്ചില്ല’ എന്നുമാണ് എംബാപ്പെയുടെ വെളിപ്പെടുത്തൽ. എംബപ്പെ ഈ ട്രാൻസ്ഫർ വിൻഡോയോടെ പിഎസ്ജി വിടും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്

അതേസമയം വരുന്ന സീസണിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന വാർത്തകൾ കിലിയൻ എംബാപ്പെ തള്ളി. വാർത്തകൾ അസത്യമെന്ന് താരം ട്വീറ്റ് ചെയ്തു. കരീം ബെൻസേമ ക്ലബ് വിട്ട ഒഴിവിൽ എംബാപ്പെ റയലിലെത്തുമെന്നും ക്ലബ് പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരേസുമായി ചർച്ച നടത്തിയെന്നും ഒരു ഫ്രഞ്ച് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് നിഷേധിച്ച് എംബപ്പെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘വാർത്ത അസത്യമാണ്. പിഎസ്ജിയിൽ ഒരു സീസൺ കൂടി തുടരുമെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. ക്ലബിൽ താൻ സന്തോഷവാനാണ്’- ഇതായിരുന്നു വാർത്തയ്‌ക്ക് ട്വിറ്ററിലൂടെയുള്ള എംബപ്പെയുടെ മറുപടി.

രണ്ട് വർഷത്തെ പിഎസ്ജി ജീവിതം അവസാനിപ്പിച്ച് മെസി അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബായ ഇൻറർ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് എംബാപ്പെയുടെ പ്രതികരണം.മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന് ഉടമസ്ഥാവകാശമുള്ള ക്ലബ് കൂടിയാണ് ലിയോണൽ മെസി ചേക്കേറിയിരിക്കുന്ന ഇൻറർ മിയാമി. ലിയോണൽ മെസിയുടെ വരവോടെ അമേരിക്കൻ ഫുട്ബോളിന്റെ മുഖച്ഛായമാറുമെന്ന പ്രതീക്ഷയിലാണ് മേജർ ലീഗ് സോക്കർ അധികൃതർ.

Tags: messiMbappeKylianLionel
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies