പോറ്റിവളർത്തിയ സ്‌നേഹത്തിന് വളർത്തുമകന്റെ നന്ദി: അബുദാബി കാണാൻ മോഹിച്ച കുറുംബയമ്മയുടെ ആഗ്രഹം നിറവേറ്റി വിമാനയാത്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോറ്റിവളർത്തിയ സ്‌നേഹത്തിന് വളർത്തുമകന്റെ നന്ദി: അബുദാബി കാണാൻ മോഹിച്ച കുറുംബയമ്മയുടെ ആഗ്രഹം നിറവേറ്റി വിമാനയാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 11:28 am IST
d

d

FacebookTwitterWhatsAppTelegram

 

മലപ്പുറം: പെറ്റമ്മയോളം സ്‌നേഹം നൽകി നോക്കിവളർത്തിയ പൊറ്റമ്മയുടെ ആഗ്രഹം നിറവേറ്റി ഒരുമകൻ. തിരുനാവായ എടക്കുളം സ്വദേശി കുറുംബയമ്മയുടെ അബുദാബി കാണാനുള്ള മോഹമാണ്അയൽവാസിയായ അസീസ് കാളിയാടൻ നിറവേറ്റിയത്.

അസീസിനെയും 9 സഹോദരങ്ങളെയും നോക്കി വളർത്തിയത് അയൽവാസികളായ അയ്യപ്പനും കറുപ്പയും മകൾ കുറുംബയുമായിരുന്നു. അസീസിന്റെ ഉമ്മയ്‌ക്ക് സഹോദര തുല്യയായിരുന്നു കുറുംബ. സ്വന്തം മക്കൾക്ക് തുല്യം സ്‌നേഹം ചൊരിഞ്ഞാണ് ഈ കുടുംബം അസീസിനെയും സഹോദരന്മാരെയും നോക്കിയത്

മുൻപ് ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത് അസീസിന്റെ കുടുംബത്തെ ഒരു കുറവും കൂടാതെ നോക്കിയിരുന്നതും കറുപ്പയും കുറുംബയുമായിരുന്നു. കാലങ്ങൾ കഴിഞ്ഞു. ഇതിനിടെ അസീസ് ഗൾഫിലെത്തി. കുറുംബയ്‌ക്കും ഗൾഫ് കാണണമെന്നൊരു മോഹമുണ്ടായി. തെല്ലൊന്ന് ആലോചിക്കാതെ ഏറ്റവും അടുത്തനിമിഷം ആഗ്രഹം നിറവേറ്റുകയായിരിന്നു.ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പമാണ് കുറുംബയെ അബുദാബിയിൽ എത്തിച്ചത്. ഇത്തവണ അബുദാബിയിൽ നടക്കുന്ന മലപ്പുറം കൂട്ടായ്മയിൽ മുഖ്യാതിഥി കുറുംബയാണ്. അസീസ് സാമൂഹികപ്രവർത്തകനും കെഎംസിസി നേതാവുമാണ്.

 

Tags: MalappuramtravelABUDABI
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies