സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ബ്രഹ്‌മാണ്ഡ ചിത്രം ആദിപുരുഷ് തിയേറ്ററുകളിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ബ്രഹ്‌മാണ്ഡ ചിത്രം ആദിപുരുഷ് തിയേറ്ററുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 07:21 am IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സിനിമാ പ്രേക്ഷരുടെ കാത്തിരിപ്പിന് വിരാമം. രാമായണ കഥ പ്രമേയമാകുന്ന ആദിപുരുഷ് തിയേറ്ററുകളിലെത്തി.  രാമയാണ കഥ പ്രമേയമാകുന്ന ചിത്രത്തിൽ പ്രഭാസാണ് നായകൻ. കൃതി സനോനാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സെയ്ഫ് അലി ഖാനാണ് രാവണ വേഷത്തിലെത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലായ ചിത്രീകരിച്ച ചിത്രം തമിഴ്, മലയാളം, കന്നഡ ഭാഷകളിലും പ്രദർശനത്തിനെത്തുന്നുണ്ട്.

രാജ്യത്തെ വിവിധ ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ആദിപുരുഷ് 4000 സ്‌ക്രീനുകളിലാണ് പ്രദർശപ്പിക്കുന്നത്. ചിത്രം ആദ്യദിനത്തിൽ 40 മുതൽ 50 കോടി വരെ നേടാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിത്രത്തിന് ബോക്‌സോഫീസിൽ മികച്ച തുടക്കം ലഭിക്കുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. തുടർന്നുള്ള ദിവസങ്ങളിൽ 60 കോടിയ്‌ക്ക് മുകളിൽ കളക്ഷൻ പോകാനുള്ള സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ട്രേഡ് അനലിസ്റ്റുകളുടെ നിഗമനപ്രകാരം 150-170 കോടി രൂപയാകും ആദ്യവാരം നേടുക. രണ്ടാം ദിവസം 60, 70 കോടി രൂപയാണ് മൂന്നാം ദിവസം പ്രതീക്ഷിക്കുന്നത്.

ചിത്രം നാല് ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശിന്റെ കണക്ക് പ്രകാരം രാജ്യത്തെ പ്രധാന മൾട്ടിപ്ലെക്‌സ് ശൃംഖലകളായ പിവിആർ, ഐനോക്‌സ് എന്നിവിടങ്ങളിൽ നിന്ന് മാത്രം 4.79 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. എന്റർടെയ്ൻമെൻറ് വെബ് സൈറ്റ് ആയ കൊയ്‌മൊയ്‌യുടെ കണക്ക് പ്രകാരം ആദ്യദിനത്തിലെ മാത്രം അഡ്വാൻസ് ബുക്കിംഗ് പ്രകാരം ചിത്രം ഇതുവരെ നേടിയിട്ടുള്ളത് 11.02 കോടിയാണ്. വിവിധ ഭാഷാ പതിപ്പുകളുള്ള ചിത്രത്തിന്റെ ഹിന്ദി 3ഡി പതിപ്പ് ആണ് ബുക്കിംഗിൽ മുന്നിലെന്നും കൊയ്‌മൊയ് പറയുന്നു. 5.70 കോടിയാണ് ഹിന്ദി 3ഡി പതിപ്പിലൂടെ ചിത്രം ഇതിനകം നേടിയതെന്നാണ് അവരുടെ റിപ്പോർട്ട്.

Tags: AdipurushRELEASE
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies