എല്ലാം ശരിയായ സമയത്ത് സംഭവിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താൻ; വിവാഹ സ്വപ്‌നം പങ്കുവെച്ച് കങ്കണ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എല്ലാം ശരിയായ സമയത്ത് സംഭവിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താൻ; വിവാഹ സ്വപ്‌നം പങ്കുവെച്ച് കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 11:24 pm IST
FacebookTwitterWhatsAppTelegram

സ്വന്തം നിലപാട് വ്യക്തമാക്കാൻ സധൈര്യം മുന്നോട്ട് വരുന്ന താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. അടുത്തിടെ താൻ ഇനി അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ ഉപയോഗിക്കില്ലെന്ന് നടി പറഞ്ഞിരുന്നു. അതിന് ശേഷം ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചു കൊണ്ടുള്ള നിരവധി ഫോട്ടൊകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ വിവാഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും സ്വപ്‌നം പങ്കുവെക്കുകയാണ് കങ്കണ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

തനിക്ക് വിവാഹം കഴിക്കാനും സ്വന്തമായി കുടുംബം ഉണ്ടാകാനും ആഗ്രഹമുണ്ട്, പക്ഷേ, എല്ലാം ശരിയായ സമയത്ത് സംഭവിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താൻ എന്ന് താരം പറയുന്നു.

നിലവിൽ പുതിയ ചിത്രമായ ടിക്കു വെഡ്സ് ഷേരുവിന്റെ പ്രൊമോഷന്റെ തിരക്കിലാണ് കങ്കണ. സായ് കബീർ ശ്രീവാസ്തവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിയും അവ്‌നീത് കൗറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, 23 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം റിലീസ് ചെയ്യും. അതേസമയം മുൻ പ്രധാനമന്ത്രി ഇന്ദിരയുടെ കഥ പറയുന്ന എമർജൻസിയിലും നടി അഭിനയിക്കുന്നുണ്ട്. കങ്കണയാണ് ഇന്ദിരയുടെ വേഷം അവതരിപ്പിക്കുന്നത്.

Tags: kangana ranavat
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

‘വിവാഹമോചനം വരെ അഭിനയമില്ല, ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ കണ്ടു’: വെളിപ്പെടുത്തലുകളുമായി നടന്‍ രവി മോഹന്‍

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies