തൃണമൂൽ നേതാവ് മുസ്തഫാ ഷെയ്ഖിനെ തല്ലിക്കൊന്നു; പിന്നിൽ കോൺഗ്രസെന്ന് ടിഎംസി; ബംഗാളിൽ കനത്ത ജാഗ്രത
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തൃണമൂൽ നേതാവ് മുസ്തഫാ ഷെയ്ഖിനെ തല്ലിക്കൊന്നു; പിന്നിൽ കോൺഗ്രസെന്ന് ടിഎംസി; ബംഗാളിൽ കനത്ത ജാഗ്രത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 07:22 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാളിൽ ത്രിണമൂൽ നേതാവിനെ തല്ലിക്കൊന്നു. മാൽഡ ജില്ലയിലാണ് സംഭവം. തൃണമൂൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രധാൻ മുസ്തഫാ ഷെയ്ഖാണ് കൊല്ലപ്പെട്ടത്. പാർട്ടി ഓഫീസിൽ നിന്നും വീട്ടിലേയ്‌ക്ക് മടങ്ങും വഴി ഒരു കൂട്ടം ആൾക്കാർ ചേർന്ന് മുസ്തഫയെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്നാണ് തൃണമൂലിന്റെ ആരോപണം. കൊടി തോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇതാണ് ശേഷം സംഘർഷത്തിലേയ്‌ക്ക് തിരിഞ്ഞതും നേതാവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്.

മന്ത്രിയും മാൽഡയിൽ നിന്നുള്ള തൃണമൂൽ എംഎൽഎയുമായ സബീന യാസ്മിൻ വിഷയത്തിൽ കോൺഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകർ വളരെ ആസുത്രിതമായാണ് മുസ്തഫ ഷെയ്ഖിനെ കൊലപ്പെടുത്തിയതെന്ന് അവർ ആരോപിച്ചു. അഴിമതി ആരോപണം ഉയർന്നതിന്റെ പേരിൽ തൃണമൂൽ പുറത്താക്കിയ ഒരു വിഭാഗം കഴിഞ്ഞ ആഴ്ച കോൺഗ്രസിൽ ചേർന്നിരുന്നു. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നും അവർ ആരോപിച്ചു.

മുസ്ലീം ഭൂരിപക്ഷ ജില്ലയാണ് മാൽഡ. ഇവിടെ തൃണമൂലിന് നിർണായക സ്വാധീനമാണുള്ളത്. കോൺഗ്രസിന്റെ പഴയ തട്ടകം കൂടിയായിരുന്നു ഇവിടം. തൃണമൂൽ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ സംഘർഷാവസ്ഥ മൂർഛിച്ചതായാണ് ലഭിക്കുന്ന വിവരം. തങ്ങളുടെ പ്രവർത്തകരെ ഭരണകൂടം വേട്ടയാടുന്നു എന്നുകാണിച്ച് ബംഗാൾ പിസിസി അദ്ധ്യക്ഷൻ ഗവർണർക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Tags: CongressTMCTrinamool
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies