അമ്മയുണ്ടാക്കിയ ബർഫി സെലൻസ്കിക്ക് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി; കൊതിയോടെ അകത്താക്കി യുക്രെയ്ൻ പ്രസിഡന്റ്; ഋഷി സുനകിന്റെ വീഡിയോ തരംഗമാകുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയുണ്ടാക്കിയ ബർഫി സെലൻസ്കിക്ക് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി; കൊതിയോടെ അകത്താക്കി യുക്രെയ്ൻ പ്രസിഡന്റ്; ഋഷി സുനകിന്റെ വീഡിയോ തരംഗമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 11:19 pm IST
Facebook
Twitter
WhatsAppTelegram

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിക്ക് സമ്മാനമായി ബർഫി നൽകുന്ന യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു. ഋഷി സുനകിന്റെ അമ്മ അദ്ദേഹത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ബർഫി (ഇന്ത്യൻ മധുരപലഹാരം) സെലൻസ്‌കിക്ക് നൽകുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.

” തനിക്ക് കഴിക്കാൻ അമ്മ ബർഫി ഉണ്ടാക്കി നൽകിയിരുന്നു. അന്നേദിവസം സെലൻസ്‌കിയെ കാണാൻ ഇടയായി. അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോൾ സെലൻസ്‌കി വിശക്കുന്നതായി സൂചിപ്പിച്ചു. അപ്പോൾ തന്റെ കൈവശമിരുന്ന ബർഫി സെലൻസ്‌കിക്ക് കൈമാറി. അദ്ദേഹം അത് ഇഷ്ടത്തോടെ കഴിച്ചു. ഇതറിഞ്ഞ് അമ്മയ്‌ക്ക് ഒരുപാട് സന്തോഷമായി. ശരിക്കും അമ്മ ത്രില്ല്ഡ് ആയി. ” വീഡിയോയിൽ ഋഷി സുനക് പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ യുകെ പ്രധാനമന്ത്രി തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചതെന്ന പ്രത്യേകതയുമുണ്ട്.

ബർഫി പങ്കുവയ്‌ക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇരുകൈയ്യും നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. ഇന്ത്യൻ മധുരപലഹാരം കഴിച്ചാൽ ഇഷ്ടപ്പെടാത്തവരായി ഈ ലോകത്ത് ആരുണ്ടെന്നും മകന് ബർഫിയുണ്ടാക്കി നൽകിയ അമ്മയുടെ വാത്സല്യവുമെല്ലാം കമന്റുകളിൽ ചർച്ചയാവുകയാണ്.

Tags: rishi sunakUkraine PresidentZelenskyy
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies