ഉറ്റവരുടെ വിയോഗത്തിലും പതറിയില്ല; ഏഷ്യൻ റെക്കോർഡ് തകർത്ത് തജീന്ദർപാൽ സിംഗിന് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് യോഗ്യത
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉറ്റവരുടെ വിയോഗത്തിലും പതറിയില്ല; ഏഷ്യൻ റെക്കോർഡ് തകർത്ത് തജീന്ദർപാൽ സിംഗിന് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് യോഗ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 07:07 am IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഷോട്ട്പുട്ട് ത്രോ താരം തജീന്ദർപാൽ സിംഗ് ദേശീയ, ഏഷ്യൻ റെക്കോർഡുകൾ തകർത്തു. 7.26 കിലോ ഇരുമ്പ് ബോൾ 21.77 മീറ്റർ ദൂരം എറിഞ്ഞ തജീന്ദർപാൽ സ്വന്തം ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തിയതിന് ഒപ്പം പുതിയ ഏഷ്യൻ റെക്കോർഡും സ്ഥാപിച്ചു. ഇതോടെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് അദ്ദേഹം യോഗ്യത നേടുകയും ചെയ്തു.

തന്നെ ഏറ്റവും അധികം സ്‌നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്ത അമ്മുമ്മ മരിച്ച് മൂന്നാം ദിവസമാണ് താരത്തിന്റെ റെക്കോർഡ് നേട്ടം. ‘ ഞാൻ റെക്കോർഡ് തകർത്തെന്ന് മനസിലാക്കിയപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഞാൻ അവരെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മെഡൽ നേട്ടം അവർക്ക് സമർപ്പിക്കുന്നു’- തജീന്ദർപാൽ സിംഗ് മത്സരം ശേഷം പറഞ്ഞു.

21.49 മീറ്ററെന്ന തന്റെ തന്നെ ദേശീയ റെക്കോർഡ് ആണ് 28-കാരൻ മറികടന്നത്. 22 മീറ്റർ മറികടക്കാനാണ് തന്റെ അടുത്ത പദ്ധതിയെന്ന് വിജയത്തിനു ശേഷം തജീന്ദർപാൽ പറഞ്ഞു. തജീന്ദർപാൽ ഇതിനകം തന്നെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടുണ്ട്, 2018 എഡിഷനിൽ 20.75 മീറ്റർ എറിഞ്ഞായിരുന്നു അദ്ദേഹം സ്വർണ്ണം നേടിയത്.കൈത്തണ്ടയ്‌ക്ക് പരിക്കേറ്റതിനെത്തുടർന്ന് ടോക്കിയോ ഒളിമ്പിക്സിന്റെ ഫൈനലിലെത്താൻ കഴിയാതെ പോയ താരത്തിന് ശസ്ത്രക്രിയയ്‌ക്ക് ശേഷം കുറച്ചുനാൾ മത്സരങ്ങളിൽ നിന്ന് അകലം പാലിക്കേണ്ടിവന്നിരുന്നു.

 

Tags: recordasian
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies