നാളികേരം എടുക്കാനാളില്ല; പ്രതിസന്ധിയ്ക്ക് മുന്നിൽ കണ്ണ് തുറക്കാതെ സർക്കാരും കൃഷി വകുപ്പും; തെങ്ങുകൾ വെട്ടിമാറ്റി പ്രതിഷേധമറിയിച്ച് മുതലമടയിലെ കർഷകർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാളികേരം എടുക്കാനാളില്ല; പ്രതിസന്ധിയ്‌ക്ക് മുന്നിൽ കണ്ണ് തുറക്കാതെ സർക്കാരും കൃഷി വകുപ്പും; തെങ്ങുകൾ വെട്ടിമാറ്റി പ്രതിഷേധമറിയിച്ച് മുതലമടയിലെ കർഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 08:09 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: നാളികേര വിലത്തകർച്ചയെ തുടർന്ന് ദുരിതത്തിലായി പാലക്കാട് മുതലമടയലെ കേര കർഷർ. ഒരു കിലോയ്‌ക്ക് 32 രൂപ വരെ കിട്ടിയിരുന്ന നാളികേരത്തിന് നിലവിൽ ഏഴ് രൂപ പോലും നൽകി എടുക്കാൻ ആളില്ലാത്ത സാഹചര്യമാണ്. സർക്കാരിനെയും കൃഷിവകുപ്പിനെയും വിവരം ധരിപ്പിച്ചെങ്കിലും തുടർച്ചയായി അവഗണനകൾ മാത്രമാണ് ഉണ്ടാകുന്നതെന്നാണ് കർഷകരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് കൃഷിയിടത്തിലെ തെങ്ങുകൾ വെട്ടിമാറ്റി പ്രതിരോധമറിയിക്കുകയാണ് മുതലമടയിലെ കേരകർഷകർ.

പാലക്കാട് മുതലമട സ്വദേശിയായ വിപി നിസാമുദ്ദീനാണ് സ്വന്തം കൃഷിയിടത്തിലെ തെങ്ങുകൾ മുറിച്ച് പ്രതിഷേധിക്കുന്നത്.പച്ചത്തേങ്ങ സംഭരണം നിലച്ചതോടെയാണ് നാളികേര വില കുത്തനെ ഇടിഞ്ഞത്. ഇതിൽ നിന്നും കൈകാര്യ ചെലവിന് പോലും കിട്ടാത്തിനെ തുടർന്ന് ജില്ലയിലെ സ്വാശ്രയ കർഷക സമിതികൾ ഏപ്രിൽ ഒന്ന് മുതൽ പച്ചത്തേങ്ങ സംഭരണം നിർത്തിയിരുന്നു.

കർഷകർ പ്രതിഷേധം ഉയർത്തിയതോടെയ കേരഫെഡ് പല സമിതികളെയും തേങ്ങ എടുക്കുന്നതിനായി നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൂരിഭാഗം കർഷക സമിതികളും തേങ്ങ എടുക്കുന്നതിൽ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. കൂടാതെ സംഭരണം നടത്തുന്ന സമിതികളിലെ കർഷകർക്ക് ഒരുമാസത്തിലേറെയായി വിലയും ലഭിക്കുന്നില്ല. കേര കർഷകരുടെ പ്രതിസന്ധിയ്‌ക്ക് മുന്നിൽ സർക്കാരും കൃഷി വകുപ്പും കണ്ണടയ്‌ക്കുയാണെന്നും ഇക്കാരണത്താലാണ് തെങ്ങ് മുറിച്ച് പ്രതിഷേധമറിയിച്ചതെന്നും കർഷകൻ വ്യക്തമാക്കി.

Tags: coconutpalakkaduratekerala
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies