എന്ത് സംഭവിക്കാം! അത്ഭുതങ്ങൾ ഒളിപ്പിച്ച് ആഷസിന്റെ അവസാന ദിനം; സജ്ജരായി ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്ത് സംഭവിക്കാം! അത്ഭുതങ്ങൾ ഒളിപ്പിച്ച് ആഷസിന്റെ അവസാന ദിനം; സജ്ജരായി ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 02:33 pm IST
FacebookTwitterWhatsAppTelegram

 

ബർമിംഗാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം..! ഇപ്പോഴും പറയാറായിട്ടില്ല ആര് ആദ്യവിജയത്തിന്റെ മധുരം നുണയുമെന്നും പരാജയത്തിന്റെ കയ്പ്പ്‌നീര് രുചിക്കുമെന്നും. ഇനി തോറ്റാൽ പോലും ശൈലിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് ഉറക്കെ പറയുന്ന ഇംഗ്ലണ്ടും അടിസ്ഥാന പാഠങ്ങളിൽ നിന്ന് വ്യതിചലിക്കില്ലെന്ന് വ്യക്തമാക്കി ഓസിസും പോരടിക്കുമ്പോൾ ഒന്നാം ആഷസ് ടെസ്റ്റിന്റെ അവസാന ദിനം ആത്യന്തം ആവേശകരമാകുമെന്ന കാര്യത്തിൽ സംശയമില്ല.

നാലാം ദിവസത്തെ കളിയവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഉയർത്തിയ 281 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലാണ്. 281 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചാൽ ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡാണ്. ആഷസ് ചരിത്രത്തിൽ തന്നെ പിന്തുടർന്ന് ജയിക്കുന്ന ഉയർന്ന നാലാമത്തെ സ്‌കോറാകുമിത്്.1948ൽ ലീഡ്‌സിൽ 404 റൺസ് പിന്തുടർന്ന് ജയിച്ചതായിരുന്നു ആഷസ് ചരിത്രത്തിലെ തന്നെ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയർന്ന റൺചേസ്.

ആദ്യ ഇന്നിങ്സിലെ സെഞ്ചുറി നേട്ടക്കാരൻ ഉസ്മാൻ ഖവാജയും (34*), നൈറ്റ് വാച്ച്മാൻ സ്‌കോട്ട് ബോളണ്ടുമാണ് (13*) ക്രീസിൽ. ഒരു ദിവസവും ഏഴ് വിക്കറ്റും ശേഷിക്കേ വിജയത്തിലേക്ക് ഓസീസിന് 174 റൺസ് കൂടി വേണം ഡേവിഡ് വാർണർ (36), മാർനസ് ലബുഷെയ്ൻ (13), സ്റ്റീവ് സ്മിത്ത് (6) എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്ടമായത്.ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് ക്യാരി എന്നിവരാണ് ഇനി ബാറ്റിംഗിനിറങ്ങാനുള്ളത്.

നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 273 റൺസിന് ഓൾഔട്ടായിരുന്നു. 46 റൺസ് വീതമെടുത്ത ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർമാർ. ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് 43 റൺസെടുത്തു. ആദ്യ ഇന്നിങ്സിലെന്ന പോലെ രണ്ടാം ഇന്നിങ്സിലും വേഗത്തിലാണ് ഇംഗ്ലീഷ് ബാറ്റർമാർ ബാറ്റ് വീശിയത്. നാല് വിക്കറ്റുമായി ഓസിസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സ്പിന്നർ നേഥൻ ലയണും ബൗളിങ്ങിൽ തിളങ്ങി.

Tags: australiaenglandashes
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies