ഔട്ടാക്കിയതിന് 'ബൗളറെ' കൊലപ്പെടുത്തി ബാറ്റർ; 14കാരനെ 17കാരൻ കൊന്നത് ശ്വാസം മുട്ടിച്ച്; മത്സരം പത്തുരൂപയ്ക്ക് വേണ്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഔട്ടാക്കിയതിന് ‘ബൗളറെ’ കൊലപ്പെടുത്തി ബാറ്റർ; 14കാരനെ 17കാരൻ കൊന്നത് ശ്വാസം മുട്ടിച്ച്; മത്സരം പത്തുരൂപയ്‌ക്ക് വേണ്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 12:21 pm IST
strangles-bowler-to-death

strangles-bowler-to-death

FacebookTwitterWhatsAppTelegram

കാൺപുർ: പ്രാദേശിക ക്രിക്കറ്റ് മത്സരം കൊലവിളിക്ക് വേദിയായി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ക്രിക്കറ്റ് മത്സരത്തിനിടെ ഔട്ടാക്കിയതിന് ബൗളറെ ബാറ്റർ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശിലെ കാൺപുരിൽ നടന്ന സൗഹൃദ മത്സരത്തിനു പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവമരങ്ങേറിയത്. 14കാരനായ സ്പിന്നർ സച്ചിനാണ് കൊല്ലപ്പെട്ടത്. സച്ചിനെ കൊലപ്പെടുത്തിയ ബാറ്ററായ 17കാരൻ ഹർഗോവിന്ദ് ഒളിവിലാണ്.

സഹോദരനുമായി എത്തിയശേഷമാണ് ഹർഗോവിന്ദ് സച്ചിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊാലീസ് അറിയിച്ചു. കാൺപുരിനെ ഘടംപുരിലാണ് മത്സരം നടന്നത്. ജയിക്കുന്ന ടീമിന് പത്തു രൂപയായിരുന്നു സമ്മാനം. ഔട്ടായതിന് പിന്നാലെ സച്ചിനുമായി ഹർഗോവിന്ദ് വാക്കുതർക്കത്തിലായി പിന്നാലെ സഹോദരൻ ബ്രജേഷിനെ കുട്ടിക്കൊണ്ടുവന്നു. ഇരുവരും ചേർന്ന് സച്ചിനെ മർദ്ദിക്കാൻ തുടങ്ങി. പിന്നീട് പതിനാലുകാരന്റെ പുറത്തുകയറിയിരുന്ന് ഹർഗോവിന്ദ് കഴുത്ത് ഞെരിച്ചു.

മറ്റ് കുട്ടികൾ അറിയിച്ചതനുസരിച്ച് സച്ചിന്റെ വീട്ടുകാർ ഗ്രൗണ്ടിലെത്തുമ്പോഴേക്കും സച്ചിൻ ബോധരഹിതനായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. പ്രതികൾ അപ്പോൾ തന്നെ സ്ഥലം വിട്ടിരുന്നു. ബോധരഹിതനായ സച്ചിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സച്ചിനെ കൊലപ്പെടുത്തിയ ശേഷം ഹർഗോവിന്ദും സഹോദരനും ഒളിവിലാണ്. ഇരുവരെയും കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് എ.സി.പി ദിനേഷ് ശുക്ല അറിയിച്ചു. ഇരുവരും ബന്ധുക്കളാണെന്നാണ് വിവരം. സച്ചിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

Tags: cricketDeathBOWLER
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies