നിഖിലിന് ഇത്രയും വലിയ തട്ടിപ്പ് നടത്താനുള്ള ധൈര്യം നൽകുന്ന സിസ്റ്റമുണ്ടോ കേരളത്തിൽ; പിടിക്കപ്പെടില്ലെന്ന് ഉറപ്പ് നൽകുന്നതാര്: സജിതാ മഠത്തിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിഖിലിന് ഇത്രയും വലിയ തട്ടിപ്പ് നടത്താനുള്ള ധൈര്യം നൽകുന്ന സിസ്റ്റമുണ്ടോ കേരളത്തിൽ; പിടിക്കപ്പെടില്ലെന്ന് ഉറപ്പ് നൽകുന്നതാര്: സജിതാ മഠത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 04:27 pm IST
FacebookTwitterWhatsAppTelegram

എം.എസ്.എം കോളേജിലെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിച്ച് സജിതാ മഠത്തിൽ. നിഖിലിന്റെ വിഷയത്തിൽ ഒന്നും മിണ്ടരുതെന്ന് കരുതിയതെന്നും മനസ്സമാധാനം കളയാൻ ആർക്കും താൽപര്യം ഉണ്ടാവില്ലല്ലോ എങ്കിലും ഇതെല്ലാം മാറി നിന്നു കാണുമ്പോൾ തോന്നുന്ന ചില സംശയങ്ങളുണ്ട് എന്നാണ് സജിതാ മഠത്തിൽ പോസ്റ്റിൽ പറയുന്നത്.

നാലു ചോദ്യങ്ങളാണ് സജിത ചോദിക്കുന്നത്. നിഖിലിന് ഇത്രയും വലിയ തട്ടിപ്പ് നടത്താനുള്ള ധൈര്യം നൽകുന്ന സിസ്റ്റം കേരളത്തിൽ ഉണ്ടോ എന്നും ആരാണ് നിഖിലിന് പിടിക്കപ്പെടില്ലെന്ന് ഉറപ്പ് നൽകുന്നതെന്നും അവർ ചോദിക്കുന്നു. തങ്ങൾ തോൽപ്പിച്ച ഒരു വിദ്യാർത്ഥി അതേ കോളേജിൽ മറ്റൊരു യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റുമായി ഉന്നത വിദ്യാഭ്യാസത്തിന് വരുമ്പോൾ ആ ഡിപ്പാർട്ട്‌മെന്റിലെ അദ്ധ്യാപകർ എന്തുകൊണ്ടാണ് നിശ്ശബ്ദരായി ഇരിക്കുന്നതെന്നാണ് കോളേജിലെ അദ്ധ്യപകരോട് ചോദിക്കുന്നത്. ക്ലാസിൽ കയറാത്ത വിദ്യാർത്ഥി നേതാക്കന്മാർക്ക് ഹാജരും ഇന്റേണൽ മാർക്കും നൽകാൻ അദ്ധ്യപകർ നിർബന്ധിതരാകുന്നത് എന്തുകൊണ്ടാണെന്നും സജിതാ മഠത്തിൽ ചോദിക്കുന്നു. കുട്ടികളെ കൃത്യമായി മുന്നോട്ടു നയിക്കേണ്ടത് അദ്ധ്യാപകരാണ് അവർക്ക് എന്താണ് സംഭവിക്കുന്നതെന്നും അതിന് അദ്ധ്യപകർക്ക് തടസ്സമാകുന്നത് എന്താണ് താത്ക്കാലിക ലാഭമാണോ അദ്ധ്യാപകരുടെ നിശ്ശബ്ദതയ്‌ക്ക് പിന്നിൽ എന്നാണ് സജിതാ മഠത്തിൽ പോസ്റ്റി ചോദിക്കുന്നത്.

അതേസമയം, വ്യാജ സർട്ടിഫിക്കേറ്റ് നൽകി പിജി പ്രവേശനത്തിന് ശ്രമിച്ച നിഖിൽ തോമസ് ഒളിവിൽ പോയി. നിഖിൽ ഹാജരാക്കിയ രേഖകൾ തങ്ങൾ പരിശോധിച്ചു എന്നും അവ ഒറിജിനലാണെന്നെന്ന് ബോധ്യപ്പെട്ടു എന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ഇന്നലെ രാവിലെ അവകാശപ്പെട്ടിരുന്നു. എന്നാൽ തൊട്ടുപിന്നാലെ കലിംഗ സർവകലാശാല അധികൃതർ നൽകിയ വിശദീകരണത്തിൽ ആർഷോയുടെ വാദങ്ങൾ പൊളിഞ്ഞു. നിഖിൽ അവിടെ പഠിച്ചിട്ടല്ലെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. ഇതോടെ വൈകുന്നേരം ആർഷോ തന്റെ പ്രസ്താവനയിൽ നിലപാട് മാറ്റി. വൈകിട്ടോടെ നിഖിലിനെ എസ്എഫ്‌ഐ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. എന്നാൽ അതിന് ശേഷം നിഖിൽ ഒളിവിലാണ്. ഇതോടെ സംസ്ഥാനത്ത് വ്യാജ രേഖ കേസിൽ രണ്ട് എസ്എഫ്‌ഐകാർ ഒളിവിലാണ്.

Tags: Sajitha MadathilNikhil ThomasFake degree Certificate
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies