സമയമിങ്ങ് അടുത്തു! ഇതുവരെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലേ? പിന്നാലെ പണി വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമയമിങ്ങ് അടുത്തു! ഇതുവരെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലേ? പിന്നാലെ പണി വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 02:23 pm IST
FacebookTwitterWhatsAppTelegram

2022-23 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31-ആണ്. വരുമാനത്തിന്റെ  അടിസ്ഥാന ഇളവ് കടന്നവരാണ് ആദായ നികുതി അടയ്‌ക്കേണ്ടത്. രണ്ടര ലക്ഷം രൂപയാണ് പരിധി. റിബേറ്റുകൾ പ്രകാരം അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടി വരാറില്ല. വരുമാനം കൂടിയവർ മാത്രമാണ് ആദായ നികുതി അടയ്‌ക്കേണ്ടത് എന്ന തെറ്റിദ്ധാരണ വെച്ചുപുലർത്തുന്നവരാണ് മിക്കവരും. എന്നാൽ വരുമാനമല്ല നികുതി അടയ്‌ക്കുന്നതിന്റെ മാനദണ്ഡം.

ഓഹരി, മ്യൂച്വൽ ഫണ്ട്, ബാങ്ക് സ്ഥിര നിക്ഷേപം തുടങ്ങിയ നിക്ഷേപമുള്ളവരാണെങ്കിൽ ആകെ വരുമാനം കണക്കാക്കുമ്പോൾ അടിസ്ഥാന ഇളവ് പരിധി കടന്നാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതാണ്. 60 വയസ് വരെയുള്ളവർക്ക് 2.5 ലക്ഷവും 80 വയസ് വരെയുള്ളവർക്ക് മൂന്ന് ലക്ഷവും 80 വയസിന് മുകളിലുള്ളവർക്ക് അഞ്ച് ലക്ഷം രൂപയുമാണ് അടിസ്ഥാന ഇളവ് പരിധി. വാർഷിക വരുമാനം അടിസ്ഥാന ഇളവ് പരിധിയ്‌ക്ക് താഴെയാണെങ്കിലും ശമ്പളത്തിൽ നിന്ന് കമ്പനി സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഇത് തിരികെ അവകാശപ്പെടാൻ കഴിയുന്നതാണ്. ഇതിനായി ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.

ശമ്പളം പറ്റുന്ന ജീവനക്കാർ എല്ലാ സ്രോതസിൽ നിന്നുള്ള വരുമാനവും കണക്കാക്കേണ്ടതുണ്ട്. വിവിധ കിഴിവുകൾക്ക് ശേഷം വരുമാനം അടിസ്ഥാന ഇളവ് പരിധിയ്‌ക്ക് താഴെയെത്തിയാലും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. ബാങ്കിൽ നിക്ഷേപമുള്ളവരാണെങ്കിൽ പരിധി കടന്നുള്ള നിക്ഷേപമുണ്ടെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. സാമ്പത്തിക വർഷത്തിൽ 50 ലക്ഷമോ അതിൽ കൂടുതലോ നിക്ഷേപമുണ്ടങ്കിലും കറന്റ് അക്കൗണ്ടിൽ ഒരു കോടിയിലേറെ നിക്ഷേപമുണ്ടെങ്കിലും ആദായ നിരുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതാണ്. വരുമാനത്തിൽ നിന്ന് ഒരു സാമ്പത്തിക വർഷം 25,000 രൂപയിൽ കൂടുതൽ നികുതി ഈടാക്കിയാൽ ആ സാമ്പത്തിക വർഷത്തേക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതാണ്. മുതിർന്ന പൗരന്മാർക്ക് 50,000 രൂപ നികുതി ഈടാക്കിയാണ് റിട്ടേൺ സമർപ്പിക്കേണ്ടത്.

Tags: Income Tax Return
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies