നീ തന്നെയാണ് രാജ, പോയി അടിക്കെടാ! ഏതു സാഹചര്യത്തിലും കളിക്കാർക്കൊപ്പം നിൽക്കുന്ന ക്യാപ്റ്റൻ; ധോണിക്ക് കീഴിലിറങ്ങുമ്പോൾ താരങ്ങൾ അരക്ഷിതരല്ല; 'തല'യിലെ നായകനെ പുകഴ്ത്തി അശ്വിൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നീ തന്നെയാണ് രാജ, പോയി അടിക്കെടാ! ഏതു സാഹചര്യത്തിലും കളിക്കാർക്കൊപ്പം നിൽക്കുന്ന ക്യാപ്റ്റൻ; ധോണിക്ക് കീഴിലിറങ്ങുമ്പോൾ താരങ്ങൾ അരക്ഷിതരല്ല; ‘തല’യിലെ നായകനെ പുകഴ്‌ത്തി അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 01:14 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇന്ത്യ ഐസിസി ടൂർണമെന്റുകളിൽ പരാജയപ്പെടുമ്പോൾ എപ്പോഴും ചർച്ചയാകുന്നൊരു പേരുണ്ട്. ആരാധകർ അയാളെ സ്‌നേഹത്തോടെ തലയെന്ന് വിളക്കും, അതെ ഇന്ത്യ കണ്ട ഏറ്റവും തന്ത്രശാലിയായ ക്യാപ്ടൻ മഹിയെന്ന മഹേന്ദ്ര സിംഗ് ധോണി. അയാൾക്ക് കീഴിൽ ഇന്ത്യ മുത്തമിടാത്ത ഐസിസി ട്രോഫികളില്ല. എന്നാലിപ്പോൾ ഒരു ഐസിസി ട്രോഫിക്ക് വേണ്ടി ഇന്ത്യ കാത്തിരിക്കുകയാണ്.ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അടക്കം ദയനീയ പരാജയം ഏറ്റുവാങ്ങിയാതാണ് ഏറ്റവും ഒടുവിലത്തേത്. നമ്പർ വൺ സ്പിന്നറായ അശ്വിനെ ബെഞ്ചിലിരുത്തിയതും വിവാദമായി.

ഈ വിവാദങ്ങൾക്കിടെ ധോണിയെന്ന നായകന്റെ സവിശേഷതകൾ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്പിന്നർ ആർ. ആശ്വിൻ. തന്റെ യുട്യൂബ് ചാനലിലാണ് അശ്വിൻ ധോനിയെക്കുറിച്ച് വാചാലനായത്. ധോണിക്ക് കീഴിൽ നമ്മൾ മൂന്ന് ഐസിസി കിരീടങ്ങൾ നേടി. ധോണിക്ക് കീഴിൽ കളിച്ചിട്ടുള്ള താരമെന്ന നിലയിൽ പറയാം. അദ്ദേഹത്തിന്റെ രീതി വളരെ ലളിതമായിരുന്നു. ടീം തോറ്റാലും ജയിച്ചാലും ഒരു ടീമിനെ വിശ്വസിക്കുക എന്നതാണത്. 15 അംഗ ടീമിലായാലും പ്ലേയിംഗ് ഇലവനിലായാലും അദ്ദേഹം ഒരേ ടീമിൽ വിശ്വസിച്ചു.

ധോണിക്ക് കീഴിൽ കളിക്കുമ്പോൾ കളിക്കാർക്ക് ഒരിക്കലും ടീമിലെ അവരുടെ സ്ഥാനത്തെക്കുറിച്ച് അരക്ഷിത ബോധം ഉണ്ടായിരുന്നില്ല. ഒരു കളിയിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരു കളിക്കാരനെയും ടീമിൽ നിന്ന് പുറത്താക്കിയില്ല. ടീമിലെ സ്ഥാനം സുരക്ഷിതമല്ലെങ്കിൽ അത് കളിക്കാരനെ മാനസികമായും അവന്റെ പ്രകടനത്തെയും ബാധിക്കും. തോറ്റാലും ജയിച്ചാലും ഫൈനൽ വരെയും ഫൈനലിലും ഒരേ ടീമിനെ തന്നെ കളിപ്പിക്കുകയാണ് ധോണി ചെയ്തത്.കളിക്കാരിൽ വിശ്വാസമർപ്പിച്ച് നീ തന്നെയാണ് രാജ, പോയി അടിക്കെടാ എന്നൊരു ആത്മവിശ്വാസം ക്യാപ്റ്റൻ നൽകുമ്പോൾ കളിക്കാരും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അശ്വിൻ പറഞ്ഞു.

Tags: cricketdhoniicc
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies