അടിപൊളി! വില 10,000-ത്തിൽ താഴെ; 5ജി ഫോണുമായി ജിയോ; വിവരങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

അടിപൊളി! വില 10,000-ത്തിൽ താഴെ; 5ജി ഫോണുമായി ജിയോ; വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 05:28 pm IST
FacebookTwitterWhatsAppTelegram

ടെലികോം രംഗത്തെ വമ്പന്മാരാണ് റിലയൻസ് ജിയോ. രാജ്യത്തെ ഏറ്റവും വലിയ 5ജി നെറ്റ് വർക്ക് ദാതാക്കളാണ് ജിയോ. ഇന്ത്യൻ ടെലികോം വിപണിയുടെ സ്വഭാവവും രാജ്യത്തെ വരിക്കാരുടെ ഡാറ്റ ഉപഭോഗത്തിന്റെ ശീലവും മാറ്റി മറിച്ച് ജനങ്ങളെ ഇന്റർനെറ്റ് ലോകത്തിന്റെ മറ്റൊരു തലത്തിലെത്തിക്കുന്നതിൽ പ്രഥമ പങ്ക് വഹിച്ച ജിയോ പുത്തൻ 5ജി സ്മാർട്ട് ഫോൺ പുറത്തിറക്കാനൊരുങ്ങുകയാണ്. ജിയോ 5ജി സ്മാർട്ട് ഫോണുകൾ ഈ വർഷം അവസാനം അവതരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജിയോഫോൺ 5ജിയുമായി ബന്ധപ്പെട്ട നിരവധി സൂചനകൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ലോഞ്ചിന് മുൻപ് തന്നെ ഫോണിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്, അർപിത് പട്ടേൽ എന്ന ട്വിറ്റർ ഉപയോക്താവാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഗുളികയുടെ ആകൃതിയുള്ള ക്യാമറ മൊഡ്യൂളുള്ള ഫോണിൽ ഡാർക്ക് ബ്ലൂ ടോണാണ് കാണുന്നത്. വെർട്ടിക്കലായുള്ള ക്യാമറ മെഡ്യുളോട് കൂടിയ ഫോണിന്റെ പുറകിൽ ജിയോയുടെ ബ്രാൻഡിംഗുമുണ്ട്. 13 എംപി + 2 എംപി റിയർ ക്യാമറയും അഞ്ച് എംപി ഫ്രണ്ട് ക്യാമറയുമാണ് ഇതിന്. 6.6 ഡിസ്‌പ്ലേ ആണ് ഫോണിനുള്ളത്. ഫ്രണ്ട് പാനലിൽ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയ്‌ക്കുണ്ടാവുമെന്നാണ് പ്രതീക്ഷ. ഫോട്ടോയിൽ കാണുന്ന ഫോണിന്റെ ഡിസ്‌പ്ലേയിൽ ഡൗൺലോഡ് വേഗത 479 എംബിപിഎസ് കാണിക്കുന്ന ജിയോ 5ജി സ്പീഡ് ടെസ്റ്റുമുണ്ട്. ജിയോ ഫോൺ 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി ചിപ്പ്‌സെറ്റോ യൂണിസോക്ക് 5ജി ചി്പ്‌സെറ്റോ ഉപയോഗിക്കാനാണ് സാദ്ധ്യത. ഫോണിന്റെ ഫ്രണ്ട് പാനലിൽ 5മെഗാ പിക്‌സൽ ക്യാമറ ഉണ്ടായിരിക്കും.

https://twitter.com/ArpitNahiMila/status/1671799350329217028?s=20

ഗൂഗിളുമായി സഹകരിച്ചുകൊണ്ടാണ് ജിയോഫോണുകൾ പുറത്തിറക്കുന്നത്. പ്രഗതി ഒഎസ് എന്ന് വിളിക്കുന്ന ആൻഡ്രോയിഡ് ഒഎസിലാണ് ജിയോഫോണുകൾ പ്രവർത്തിക്കുന്നത്. ജിയോഫോൺ 5ജിയും ഇതേ ഒഎസിന്റെ പുതിയ പതിപ്പുമായി വരും. ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. 10,000 രൂപയിൽ താഴെയായിരിക്കും വിലയെന്നും ട്വിറ്റർ ഉപയോക്താവ് വ്യക്തമാക്കുന്നു.

Tags: JIO 5G
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies