'ഞങ്ങൾക്ക് അഭിമാനം തോന്നുന്നു'; പ്രധാനമന്ത്രിയെ സ്വീകരിച്ച് ബൊഹ്റ മുസ്ലീം സമുദായം; ചരിത്രപ്രസിദ്ധമായ അൽ-ഹക്കിം മസ്ജിദ് സന്ദർശിക്കാൻ നരേന്ദ്രമോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞങ്ങൾക്ക് അഭിമാനം തോന്നുന്നു’; പ്രധാനമന്ത്രിയെ സ്വീകരിച്ച് ബൊഹ്റ മുസ്ലീം സമുദായം; ചരിത്രപ്രസിദ്ധമായ അൽ-ഹക്കിം മസ്ജിദ് സന്ദർശിക്കാൻ നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 10:44 am IST
FacebookTwitterWhatsAppTelegram

കെയ്‌റോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്ത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ പ്രവാസികളുമായും ബൊഹ്‌റ സമുദായത്തിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ സഹായത്തോടെ പുനഃസ്ഥാപിച്ച കെയ്‌റോയിലെ ചരിത്രപ്രസിദ്ധമായ അൽ-ഹക്കിം മസ്ജിദ് സന്ദർശിക്കുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബൊഹ്‌റ സമുദായ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.

ഗുജറാത്തിൽ ഏറെ പ്രാധാന്യമുള്ള വിഭാ​ഗമാണ് ബൊഹ്റ. മുംബൈയിൽ ദാവൂദി ബൊഹ്റ കമ്മ്യൂണിറ്റിയുടെ പുതിയ ക്യാമ്പസായ അല്‍ജാമിയ-തുസ്-സൈഫിയ (ദ സൈഫീ അക്കാദമി) ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ നരേന്ദ്രമോദിക്ക് ലഭിച്ച സ്വീകരണം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി എന്ന നിലയിലല്ല കുടുംബാംഗം എന്ന നിലയിലാണ് പരിപാടിൽ പങ്കെടുക്കുന്നത് എന്നായിരുന്നു അന്ന് നരേന്ദ്രമോദി പറഞ്ഞത്. ഇപ്പോൾ, ഈജിപ്ത്തിൽ ലഭിച്ച സ്വീകരണവും വെളിപ്പെടുത്തുന്നത് പ്രധാനമന്ത്രിക്ക് ബൊഹ്റ സമുദായത്തിലുള്ള സ്വാധീനമാണ്.

പ്രധാനമന്ത്രിയെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചതിലുള്ള സന്തോഷം ബൊഹ്‌റ സമുദായ അം​ഗങ്ങൾ പങ്കുവെച്ചു. “ഞാൻ കഴിഞ്ഞ 27 വർഷമായി ഈജിപ്തിൽ താമസിക്കുന്നു. ബൊഹ്‌റ സമുദായത്തിൽ പെട്ടയാളാണ് ഞാൻ. പ്രധാനമന്ത്രി മോദിയെ കാണുന്നത് ഒരു അദ്വിതീയ അനുഭവമാണ്. പ്രധാനമന്ത്രി ഞങ്ങളുടെ കമ്മ്യൂണിറ്റിയുമായി അടുത്ത ബന്ധമുള്ളയാളാണ്. നമ്മുടെ പ്രധാനമന്ത്രി ഞങ്ങളെ കാണാൻ ഇവിടെ വരെ വന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു”- എന്ന് ബൊഹ്‌റ സമുദായത്തിലെ ഒരം​ഗം എഎൻഐ-യ്‌ക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞു.

Tags: Narendra ModiEgyptpm modi
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies