നിഖിലിന്റെ 'വ്യാജ കലിംഗ സർട്ടിഫിക്കേറ്റ്' കണ്ടെടുത്തു; ഫോൺ കണ്ടെത്താൻ സാധിക്കാതെ പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിഖിലിന്റെ ‘വ്യാജ കലിംഗ സർട്ടിഫിക്കേറ്റ്’ കണ്ടെടുത്തു; ഫോൺ കണ്ടെത്താൻ സാധിക്കാതെ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 07:31 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കേറ്റും മാർക്ക് ലിസ്റ്റും പോലീസ് കണ്ടെടുത്തു. നിഖിലിന്റെ മുറിയിലെ അലമാരയിൽ നിന്നായിരുന്നു രേഖകൾ കണ്ടെടുത്തത്. ഫസ്റ്റ് ക്ലാസ് മാർക്കോടെ പാസായി എന്നാണ് വ്യാജസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒളിവിൽ പോയതിനാൽ രേഖകൾ മാറ്റാനും നശിപ്പിക്കാനും നിഖിലിന് സാവകാശം ലഭിച്ചിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.

നിഖിൽ സർട്ടിഫിക്കേറ്റ് ഒരു മാസം മുൻപ് കോളേജിൽ നിന്നും തിരികെ വാങ്ങിയിരുന്നു. ബിരുദ സർട്ടിഫിക്കേറ്റിനെ കുറിച്ചറിയാൻ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയിലെ പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്ന് നിഖിലിന് വിവരം ലഭിച്ചു. ഇതേ തുടർന്നാണ് കോളേജിൽ നിന്നും സർട്ടിഫിക്കറ്റ് തിരികെ വാങ്ങിയത്.

നിഖിലിന്റെ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഫോണിലുണ്ട്. എന്നാൽ ഫോൺ താൻ തോട്ടിലെറിഞ്ഞ് നശിപ്പിച്ചെന്നാണ് നിഖിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ സിസിടിവി പരിശോധിച്ചപ്പോൾ ഇത് കളവാണെന്ന് തെളിഞ്ഞു. കായംകുളം സിപിഎമ്മിലെ ഇരു ചേരികൾ തമ്മിലുള്ള സാമുഹ്യ മാദ്ധ്യമങ്ങളിലെ പോരുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോണിലുണ്ടെന്ന് ലഭിക്കുന്ന വിവരം.

അതേസമയം കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായ ഓറിയോൺ ഏജൻസിയിൽ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. തനിക്ക് മുൻ എസ്എഫ്ഐ നേതാവായ അബിൻ സി രാജ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങി നൽകിയത് ഒറിയോൺ ഏജൻസി വഴിയാണെന്നായിരുന്നു നിഖിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിലെ തെളിവെടുപ്പ്.

Tags: SFIKalingaNikhil Thomas
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies