സിറ്റിയുടെ ക്യാപ്റ്റൻ ഇനി ബാഴ്‌സയ്ക്ക് വേണ്ടി പന്തുതട്ടും; ഗുണ്ടോഗനെ റാഞ്ചി സ്പാനിഷ് വമ്പന്മാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സിറ്റിയുടെ ക്യാപ്റ്റൻ ഇനി ബാഴ്‌സയ്‌ക്ക് വേണ്ടി പന്തുതട്ടും; ഗുണ്ടോഗനെ റാഞ്ചി സ്പാനിഷ് വമ്പന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 04:27 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റർ സിറ്റി വിട്ട ഇൽകായ് ഗുണ്ടോഗൻ ഇനി ബാഴ്‌സലോണയ്‌ക്ക് വേണ്ടി കളിമെനയും. സിറ്റിക്കൊപ്പം കഴിഞ്ഞ സീസണിലെ മൂന്ന് പ്രധാന കിരീടങ്ങൾ നേടിയിട്ടാണ് താരത്തിന്റെ ബാഴ്‌സയിലേക്കുള്ള വരവ്. 2025വരെയുള്ള കരാർ ആണ് ഗുണ്ടോഗൻ ഒപ്പുവെച്ചത്. 2026വരെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. 400 മില്യൺ ആണ് താരത്തിന്റെ റിലീസ് ക്ലോസ്. താരം മ്യൂണിച്ചിൽ കഴിഞ്ഞ ആഴ്ച തന്നെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിരുന്നു.

സിറ്റിയുടെ പുതിയ കരാറും പ്രിമിയർ ലീഗിൽ നിന്നു തന്നെയുള്ള ഓഫറുകളും മറികടന്ന് ആണ് ബാഴ്‌സലോണ ഗുണ്ടോഗനെ സ്വന്തമാക്കിയത്. ബാഴ്സ സെർജിയോ ബുസ്‌ക്വറ്റ്‌സിന്റെ വിടവ് നികത്താൻ കൂടിയാണ് 32കാരനായ ഗുണ്ടോഗനെ ടീമിലേക്ക് എത്തിക്കുന്നത്. നേരത്തെ ഇനിഗോ മർട്ടിനസുമായും കരാറിൽ ഒപ്പിട്ട ബാഴ്സ ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കുന്ന രണ്ടാമത്തെ താരമാണ് ഗുണ്ടോഗൻ.

അവസാന ഏഴ് വർഷമായി മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഗുണ്ടോഗൻ ഉണ്ടായിരുന്നു. സിറ്റിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം 14 കിരീടങ്ങൾ ഈ സമയത്ത് ഗുണ്ടോഗൻ നേടിയിരുന്നു.സിറ്റിക്കായി മുന്നൂറിലേറെ മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം സിറ്റിയുടെ മധ്യനിരയിലെ പ്രധാനിയായിരുന്നു.ഗുണ്ടോഗൻ ക്ലബ്ബ് വിടുമെന്ന് ഉറപ്പായതോടെ സിറ്റി ഉടൻ തന്നെ ചെൽസിയിൽ നിന്ന് മത്തിയോ കൊവാച്ചിച്ചിനെ ടീമിലെത്തിച്ചിരുന്നു.

 

Tags: barcelonajoins
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies