ധോണി ഇഫക്ട് ! മൂന്നു മണിക്കൂറിനിടെ 36ലക്ഷം ഡൗൺലോഡുകൾ; ക്രിക്കറ്റ് ഇതിഹാസത്തോട് നന്ദി പറഞ്ഞ് കാൻഡി ക്രഷ് സാഗ; സത്യം ഇത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണി ഇഫക്ട് ! മൂന്നു മണിക്കൂറിനിടെ 36ലക്ഷം ഡൗൺലോഡുകൾ; ക്രിക്കറ്റ് ഇതിഹാസത്തോട് നന്ദി പറഞ്ഞ് കാൻഡി ക്രഷ് സാഗ; സത്യം ഇത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 11:10 am IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ധോണിയുടെ ഒരുവീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം തീർത്തിരുന്നു. വിമാനത്തിൽ മഹേന്ദ്ര സിംഗ് ധോണി കാൻഡി ക്രഷ് എന്ന വിഡിയോ ഗെയിം കളിക്കുന്ന ഒരു വിഡിയോ വൈറലായതോടെ ഗെയിം ട്വിറ്ററിൽ ട്രെൻഡ് ആവുകയായിരുന്നു. ഇൻഡിഗോ വിമാനത്തിലെ നികിത ജയ്‌സ്വാൾ എന്ന എയർഹോസ്റ്റസാണ് വീഡിയോ പങ്കുവച്ചത്.

ഇൻഡിഗോ എയർലൈനിലെ എയർഹോസ്റ്റസ് ധോണിക്ക് ചോക്ലേറ്റ് നൽകുന്നതായിരുന്നു വിഡിയോയിലുള്ളത്. അതേ വിഡിയോയിൽ, കാൻഡി ക്രഷ് ഗെയിം ഓപ്പണായ ഒരു ടാബ് ധോണിയുടെ സീറ്റിന് മുന്നിൽ കാണാമായിരുന്നു. ഇതോടെയാണ് കാൻഡി ക്രഷ് ഗെയിം ട്രെൻഡിംഗായത്. വെറും മൂന്ന് മണിക്കൂറിനുള്ളിൽ 36 ലക്ഷം ആളുകൾ തങ്ങളുടെ ആപ്പ് ഡൗൺലോഡ് ചെയ്തതെന്നും കാൻഡി ക്രഷിന്റെ ട്വിറ്റർ പേജ് ഗെയിം ട്രെൻഡ് ചെയ്തതിന് ക്രിക്കറ്റ് ഇതിഹാസത്തിന് നന്ദിയും പറഞ്ഞു.

Just In – We Got 3.6 Million New Downloads in just 3 hours.

Thanks to the Indian Cricket Legend @msdhoni . We are Trending In India Just Because Of You.

#Candycrush #MSDhoni𓃵

~ Team Candy Crush Saga pic.twitter.com/LkpY8smxzA

— the DUGOUT ! (@teams_dream) June 25, 2023

“>

Just In – We Got 3.6 Million New Downloads in just 3 hours.

Thanks to the Indian Cricket Legend @msdhoni . We are Trending In India Just Because Of You.

#Candycrush #MSDhoni𓃵

~ Team Candy Crush Saga pic.twitter.com/LkpY8smxzA

— the DUGOUT ! (@teams_dream) June 25, 2023

MS Dhoni – the crowd favourite. pic.twitter.com/ltpud9P9Jj

— Mufaddal Vohra (@mufaddal_vohra) June 25, 2023

“>

MS Dhoni – the crowd favourite. pic.twitter.com/ltpud9P9Jj

— Mufaddal Vohra (@mufaddal_vohra) June 25, 2023

 

എന്നാൽ വിവരം പുറത്തുവരുന്നതനുസരിച്ച്. കാൻഡി ക്രഷ് സാഗയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഇത്തരം ട്വീറ്റുകളൊന്നും കമ്പനി നടത്തിയിട്ടില്ല എന്നാണ്. ഫാൻ പേജിൽ നിന്നുള്ള ട്വീറ്റുകളാണ് സാമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. അധികം ഫോളോവേഴ്‌സ് ഒന്നുമില്ലാത്ത പേജിൽ നിന്നാണ് ട്വീറ്റ് വന്നിരിക്കുന്നത്. ഇതിന് ഗെയിം കമ്പനി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

 

Tags: dhoni
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies