തൂത്തുകുടിയിൽ അവധി ആഘോഷിച്ച് രാജമൗലി; മടങ്ങിയത് വൃക്ഷത്തൈ നട്ട്; സെലിബ്രേറ്റികളുടെ ആഘോഷങ്ങൾ വിദേശത്തല്ലേ? അമ്പരന്ന് ആരാധകർ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തൂത്തുകുടിയിൽ അവധി ആഘോഷിച്ച് രാജമൗലി; മടങ്ങിയത് വൃക്ഷത്തൈ നട്ട്; സെലിബ്രേറ്റികളുടെ ആഘോഷങ്ങൾ വിദേശത്തല്ലേ? അമ്പരന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 12:54 pm IST
Facebook
Twitter
WhatsAppTelegram

ആർആർആർ എന്ന ചിത്രം സ്വന്തമാക്കിയ നേട്ടങ്ങൾ നിരവധിയാണ് ഒപ്പം സംവിധായകനായ എസ്എസ് രാജമൗലിയും. ഗോൾഡൻ ഗോൾഡൻ ഗ്ലോബും ഓസ്‌കാറും അടക്കം നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത്. സാധാരണയായി സെലിബ്രേറ്റികൾ ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കാണ് പറക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാകുകയാണ് രാജമൗലിയും കുടുംബവും.

അടുത്തിടെ, രാജമൗലിയും ഭാര്യ രമയും അവരുടെ മകൻ എസ്എസ് കാർത്തികേയൻ, ഭാര്യ പൂജ, മകൾ മയൂഖ എന്നിവർ വേനൽക്കാല അവധി ചെലവഴിച്ചത് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലായിരുന്നു. തൂത്തുക്കുടിയിലെ വാട്ടർ സ്പോർട്സിന് പേരുകേട്ട അക്വാ ഔട്ട്ബാക്കിലാണ് ഇവർ താമസിച്ചത്. റിസോർട്ടിൽ വൃക്ഷത്തൈ നട്ടാണ് കുടുംബം മടങ്ങിയത്. അവധി ദിനങ്ങൾ ചെലവഴിച്ചതിന്റെ ചിത്രങ്ങൾ രാജമൗലി തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ അവധി ദിനം ചെലവിട്ട രാജമൗലിയുടെയും കുടുംബത്തിനും ആശംസ അറിയിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്. സെലിബ്രേറ്റികൾ അവധി ആഘോഷിക്കുന്നത് വിദേശത്തല്ലേ, രാജമൗലി ഇവിടെയും വ്യത്യസ്തനാണ് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്‌ക്ക് താഴെ നിറയുന്നത്.

എസ്എസ് രാജമൗലിയെയും കുടുംബത്തെയും തങ്ങളുടെ റിസോർട്ടിൽ അതിഥിയായി ലഭിച്ചതിൽ ഏരെ അഭിമാനമുണ്ടെന്ന് റിസോർട്ട് അധികൃതർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിലവിൽ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കി ചിത്രം ചെയ്യുന്ന തയ്യാറെടുപ്പിലാണ് രാജമൗലി. രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദ് തന്നെയാണ് ചിത്രത്തിന് കഥ ഒരുക്കുന്നത്.

Tags: ss rajamoulirrr
Share
Tweet
SendShare

More News from this section

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

തലയിൽ തൊപ്പി, കൈയിൽ പിസ്റ്റൾ; കാഞ്ചി പരിശോധിച്ച് ഷൈൻ ടോം ചാക്കോ; ലഹരിവിരുദ്ധ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായി താരം, ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Latest News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies