രാജ്യത്തിന് വേണ്ടി സൈനിക മെഡലും വിശിഷ്ട സേവാ മെഡലും നേടിയ വ്യക്തി; എനിക്ക് പേടിക്കാൻ പറ്റില്ല. മരണം വരെയും ഞാൻ ഇവിടെ ജീവിക്കും; സാധാരണക്കാർക്കും കർഷകർക്കും വേണ്ടി പോരാടും; ബസുടമയെ പരസ്യമായി തല്ലിയ നേതാവുമായി ചർച്ചയ്‌ക്കെത്തി സിഐടിയു; ചർച്ചയിൽ നിന്നും പിൻവാങ്ങി രാജ്‌മോഹൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തിന് വേണ്ടി സൈനിക മെഡലും വിശിഷ്ട സേവാ മെഡലും നേടിയ വ്യക്തി; എനിക്ക് പേടിക്കാൻ പറ്റില്ല. മരണം വരെയും ഞാൻ ഇവിടെ ജീവിക്കും; സാധാരണക്കാർക്കും കർഷകർക്കും വേണ്ടി പോരാടും; ബസുടമയെ പരസ്യമായി തല്ലിയ നേതാവുമായി ചർച്ചയ്‌ക്കെത്തി സിഐടിയു; ചർച്ചയിൽ നിന്നും പിൻവാങ്ങി രാജ്‌മോഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 02:22 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: തിരുവാർപ്പിൽ ബസുടമയെ തല്ലിയ നേതാവിനെയും കൂട്ടി ചർച്ചയ്‌ക്കെത്തി സിഐടിയു എന്നാൽ തന്നെ പരസ്യമായി ആക്രമിച്ച വ്യക്തിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് ചർച്ചയിൽ നിന്ന് ബസുടമ ഇറങ്ങിപോയി. കോടതി വിധിയെ തുടർന്ന് ബസ് റൂട്ടിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സിഐടിയു നേതാവ് ബസുടമയെ തല്ലിയത്. പോലീസിന്റെ കൺമുന്നിൽ വെച്ചായിരുന്നു ഇയാളുടെ പ്രകടനം. ഇയാളുമായി ചർച്ചയ്‌ക്കെത്തിയതിൽ പ്രതിഷേധിച്ചാണ് രാജ്‌മോഹൻ ചർച്ചയിൽ നിന്നും ഇറങ്ങിപോയത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ആർ അജയ്‌യെ ഒപ്പം കൂട്ടിയാണ് സിഐടിയു ചർച്ചയ്‌ക്കെത്തിയത്. എന്നാൽ തന്നെ ആക്രമിച്ചവർക്കൊപ്പം ചർച്ചയ്‌ക്കില്ലെന്ന് രാജ്‌മോഹൻ നിലപാട് എടുക്കുകയായിരുന്നു.

‘ഇവിടെ വന്നപ്പോൾ സത്യത്തിൽ ഹൃദയഭേദകമായ ഒരു അനുഭവമാണ് എനിക്കുണ്ടായത്. ബഹുമാനപ്പെട്ട കോടതിയുടെ വിധി ലംഘിച്ച് പൊതുവഴിയിൽ ആക്രമിച്ച പ്രതി, ഇന്ന് അദ്ദേഹം ആനയിക്കപ്പെട്ട് ലേബർ ഒഫീസറുടെ മുന്നിൽ വന്ന് ചർച്ചയ്‌ക്കിരിക്കുന്ന രംഗം നിങ്ങൾ എല്ലാവരും കണ്ടല്ലോ. ഇത് കാണുന്ന ജനങ്ങളോട് എനിക്ക് ഒന്നേ പറയാനൊള്ളു. ലജ്ജിക്കണം, തല താഴ്‌ത്തണം, ഈ നാട്ടിൽ ജീവിക്കുന്നവർ ലജ്ജിക്കണം. സാധാരണക്കാരന്റെയും നീതിയ്‌ക്കായി പോരാടുന്നവരുടെ.യും അവസ്ഥയാണ് ഇത്.

പെരുവഴിയിൽ ആക്രമിച്ച പ്രതിയെ ചർച്ചയ്‌ക്ക് കൊണ്ടുവന്ന് മുന്നിൽ ഇരുത്തുകയാണ്. അതും കോടതിയലക്ഷ്യ കേസ് നടത്തിയ പ്രതിയെ. ഇതാണ് ഇവിടുത്തെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾ എന്നിട്ട് ആ ചർച്ചയ്‌ക്ക് വന്നിരുന്നിട്ട് എന്നെ ഭീഷണിപ്പെടുത്തി ഭയപ്പെടുത്തി തീരുമാനമെടുപ്പിക്കാമെന്നുള്ള ധാരണയാണെങ്കിൽ ഞാൻ നിങ്ങളെ ആദ്യമായി ഒരു കാര്യം അറിയിക്കാം, ഈ രാജ്യത്തിന വേണ്ടി സൈനിക സേവാ മെഡലും വിശിഷ്ട സേവാ മെഡലും നേടിയ വ്യക്തിയാണ് ഞാൻ. ആ എനിക്ക് പേടിക്കാൻ പറ്റില്ല. മരണം വരെയും ഞാൻ ഇവിടെ തന്നെ ജീവിക്കും. സാധാരണക്കാർക്കും കർഷകർക്കും എല്ലാവർക്കും വേണ്ടി പോരാടും, നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്യതോളു. എന്നാണ് ചർച്ചയ്‌ക്കെത്തിയ രാജ്‌മോഹൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്’

Tags: cituRAJMOHAN
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies