പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; തിങ്കളാഴ്ച മാത്രം ചികിത്സ തേടിയത് 15493 പേർ; ആശങ്കയോടെ കേരളം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; തിങ്കളാഴ്ച മാത്രം ചികിത്സ തേടിയത് 15493 പേർ; ആശങ്കയോടെ കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 09:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നു. തിങ്കളാഴ്ച മാത്രം ചികിത്സ തേടിയവരുടെ എണ്ണം 15493 ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 200-ഓളം പേരെയാണ് ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിട്ടുള്ളത്.

തിരുവനന്തപുരത്ത് ഒരാൾ പനി ബാധിച്ചും പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാളും കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാളും മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നാവായിക്കുളത്ത് ഒരാൾക്ക് ചിക്കൻഗുനിയ ബാധിച്ചു. പത്തനംതിട്ടയിൽ ഇന്ന് രാവിലെ ഒരു പനിമരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

അതേസമയം ഞായറാഴ്ചത്തെ കണക്കുകൾ അടക്കമുള്ളതാണ് തിങ്കളാഴ്ചത്തെ പനിക്കണക്ക്. ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയവരുടെ കണക്കുകൾ ഇങ്ങനെ. തിരുവനന്തപുരം-1264, കൊല്ലം-1047, പത്തനംതിട്ട-554, ഇടുക്കി-746, കോട്ടയം-894, ആലപ്പുഴ-821, എറണാകുളം-1528, തൃശൂർ-716, പാലക്കാട്-1114, മലപ്പുറം-2804, കോഴിക്കോട്-1366, വയനാട്-552, കണ്ണൂർ-1132, കാസർഗോഡ്-955

ഇതുവരെ വിവിധ ജില്ലകളിലായി 317 പേരാണ് ഡെങ്കി പനി ബാധിതരായിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്ക് പ്രകാരം ഇതിനോടകം 2863 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കി ബാധിച്ചത്. ഇതിൽ ഏഴ് പേർ മരിച്ചു. ഡെങ്കിപ്പനിക്ക് സമാനമായ വിവിധ പനികൾ ഈ വർഷം ജൂൺ 20 വരെ ബാധിച്ചത് 7906 പേർക്കാണെന്നും ഇവരിൽ 22 പേർ മരിച്ചതായും ആരോഗ്യ മന്ത്രിയുടെ കണക്കുകൾ വിശദമാക്കുന്നു. അതുപോലെ 2013-ലും 2017-ലും ആണ് ഇത്തരത്തിൽ ഇതിനുമുമ്പ് കേരളത്തിൽ ഡെങ്കി വ്യാപനം ഉണ്ടായതെന്നാണ് ആരോഗ്യമന്ത്രി വിശദമാക്കുന്നത്.

എന്നാൽ കഴിഞ്ഞദിവസം മുതൽ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. നേരത്തെ ജില്ലകൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും എല്ലാ ആശുപത്രികളിലും ക്ലിനിക്കുകൾ ആരംഭിച്ചിരുന്നില്ല. പനി ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.

Tags: Healthfeverkerala
ShareTweetSendShare

More News from this section

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

Latest News

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies