ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവെ സർഗ്ഗക്കുട്ടി ഒരു ആഗ്രഹം പറഞ്ഞു; സാധിച്ച് നൽകി നവ്യ, അഭിനന്ദനങ്ങളുമായി ആരാധകർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവെ സർഗ്ഗക്കുട്ടി ഒരു ആഗ്രഹം പറഞ്ഞു; സാധിച്ച് നൽകി നവ്യ, അഭിനന്ദനങ്ങളുമായി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 04:14 pm IST
Facebook
Twitter
WhatsAppTelegram

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയായ താരമാണ് നവ്യ നായർ. വിവാഹശേഷം സിനിമാ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം വർഷങ്ങൾക്ക് ശേഷം വികെ പ്രകാശിന്റെ സംവിധാനത്തിൽ അരങ്ങേറിയ ചിത്രമായ ഒരുത്തീയിലൂടെ ആയിരുന്നു തിരിച്ചുവരുന്നത്. പിന്നീട് സിനിമയ്‌ക്ക് പുറമേ സമൂഹമാദ്ധ്യമങ്ങളിലും ടെലിവിഷൻ ഷോകളിലുമുൾപ്പെടെ താരം തിളങ്ങി.ടെലിവിഷൻ ഷോയിലെ വിധികർത്താവായി ഇരിക്കവെയാണ് ഷോയിലൂടെ നവ്യ സർഗ്ഗയെ പരിചയപ്പെടുന്നത്. ഇപ്പോഴിതാ കുട്ടിയുടെ കുഞ്ഞു മനസിലെ ആഗ്രഹം സാധിച്ചു നൽകിയിരിക്കുകയാണ് താരം.

ഷോയിൽ പങ്കെടുക്കാനെത്തിയ കുട്ടി സർഗ്ഗയുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു വിമാനത്തിൽ കയറുക എന്നത്.അന്ന് ഷോയിൽ ഇക്കാര്യം പരാമർശിച്ചപ്പോൾ സാധിച്ചു നൽകാമെന്നും നവ്യ വാക്ക് നൽകുകയുണ്ടായി. ഇപ്പോഴിതാ സർഗ്ഗക്കുട്ടി വിമാനത്തിൽ കയറിയതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റാണ് നവ്യ എടുത്ത് നൽകിയത്. ഇതിന് പുറമേ ബംഗളൂരുവിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസവും മറ്റ് ചെലവുകളും നവ്യ തന്നെ വഹിക്കുകയായിരുന്നു. വേദിയിൽ സർഗ്ഗയുടെ വീഡിയോ കാണിച്ചപ്പോൾ നവ്യ വളരെ വികാരഭരിതയായ നിമിഷങ്ങളും പങ്കുവെച്ചിട്ടുണ്ട്. അമ്മയ്‌ക്കും അച്ഛനും ഒപ്പമായിരുന്നു സർഗ്ഗയുടെ യാത്ര. ഇപ്പോഴിതാ കുഞ്ഞ് മനസ് സന്തോഷിക്കുന്നതിന്റെ വിഡിയോ കണ്ട ആരാധകർ നവ്യയെ അഭിനന്ദിക്കുകയാണ്. നവ്യ ചെയ്ത പ്രവർത്തി മറ്റുള്ളവർക്ക് മാതൃകയാണെന്നും ആരാധകർ പറയുന്നു.

Tags: SUBnavyaviral
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies