കശ്മീരിൽ സായുധ കലാപങ്ങൾക്ക് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ഇന്ത്യക്ക് ചെറുക്കാനായി; ഐക്യരാഷ്ട്ര സംഘടന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കശ്മീരിൽ സായുധ കലാപങ്ങൾക്ക് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ഇന്ത്യക്ക് ചെറുക്കാനായി; ഐക്യരാഷ്‌ട്ര സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 12:38 pm IST
Facebook
Twitter
WhatsAppTelegram

ജനീവ: ജമ്മുകശ്മീരിലെ സായുധ കലാപകാരികൾ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ഇന്ത്യയ്‌ക്ക് ചെറുക്കാനായി എന്ന് യുഎൻ നിരീക്ഷണസംഘം വിലയിരുത്തി. ഇതോടെ സായുധ കലാപങ്ങൾക്ക് കുട്ടികളെ ദുരൂപയോഗം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി ഐക്യരാഷ്‌ട്ര സംഘടന. 2010-ന് ശേഷം ആദ്യമായാണ് ഇന്ത്യ പട്ടികയിൽ നിന്നും ഒഴിവാകുന്നത്

ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ആം ഭരണഘടന അനുച്ഛേദം ഇല്ലാതാക്കിയതോടെ സംസ്ഥാനത്ത് സമാധാനം തിരിച്ചെത്തി. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കാര്യക്ഷമമായ ഇടപെടൽ പ്രത്യേക പദവി നിലനിൽക്കെ സംസ്ഥാനത്ത് നടപ്പായിരുന്നില്ല. പ്രത്യേക പദവി ഇല്ലാതായതും കശ്മീർ കേന്ദ്ര ഭരണപ്രദേശമായതും കേന്ദ്രമന്ത്രാലയങ്ങളുടെ കാര്യക്ഷമമായ ഇടപെടലിലേക്ക് വഴിവച്ചു.

കഴിഞ്ഞ ജൂലൈയിൽ യുഎൻ നിരീക്ഷക സംഘം ഇന്ത്യ സന്ദർശിച്ചിരുന്നു. നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ടിൽ സായുധകലാപങ്ങൾക്ക് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാനായി എന്ന് വ്യക്തമായി പറയുന്നു. ഇതേതുടർന്നാണ് സായുധ കലാപങ്ങൾക്ക് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഇന്ത്യയെ യുഎൻ സെക്രട്ടറി ജനറൽ ഒഴിവാക്കിയത്.

13 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഉൾപ്പെടാത്ത പട്ടിക പുറത്തുവരുന്നത്. നേരത്തെ കാമറൂൺ, പാകിസ്താൻ, നൈജീരിയ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമായിരുന്നു ഇന്ത്യ. ശിശു സംരക്ഷണ നിയമങ്ങളും ബാല നീതി ബോർഡിന്റെ പ്രവർത്തനങ്ങളും കശ്മീരിലും കാര്യക്ഷമമായി നടപ്പാക്കാനായി. സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് കശ്മീരിൽ വ്യാപകമായിരുന്നു. സൈന്യം തിരിച്ചടിക്കാതിരിക്കാനാണ് കുട്ടികളെ സായുധ കലാപത്തിന് ഉപയോഗിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെ എതിർക്കുന്നവർക്കുള്ള മറുപടിയാണ് യുഎൻ നടപടി.

Tags: UNOIndia
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies