ആളുകളെ ചിരിപ്പിക്കരുത്! ലോകകപ്പ് വേദിമാറ്റാനുള്ള പാകിസ്താന്റെ കാരണങ്ങളെ പരിഹസിച്ച് വാസിം അക്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആളുകളെ ചിരിപ്പിക്കരുത്! ലോകകപ്പ് വേദിമാറ്റാനുള്ള പാകിസ്താന്റെ കാരണങ്ങളെ പരിഹസിച്ച് വാസിം അക്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 06:42 am IST
FacebookTwitterWhatsAppTelegram

ഇസ്‌ലാമബാദ്; ഏകദിന ലോകകപ്പിന്റെ വേദിമാറ്റാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാടുകളെ പരിഹസിച്ച് മുൻ പേസർ വാസിം അക്രം. ആളുകളെ ചിരിപ്പിക്കാനായി ഓരോ ഓരോ കാരണങ്ങൾ പറഞ്ഞ് ബോർഡ് സ്വയം ഇളിഭ്യരാകുന്നുവെന്ന് മുൻ ക്യാപ്റ്റൻ പരിഹസിച്ചു. ലോകകപ്പ് വേദികളിൽ പാക്‌സിതാൻ അടിക്കടി നിലപാട് മാറ്റുന്നതിനെതിരായാണ് അക്രം രംഗത്തെത്തിയത്.

”എന്തെങ്കിലും ഈഗോയുണ്ടെങ്കിൽ അതു സംസാരിച്ചു തീർക്കണം. പുതിയ പദ്ധതികൾ തയാറാക്കുക. നമുക്ക് എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണു വിശ്വസിക്കേണ്ടത്. പദ്ധതിക്ക് അനുസരിച്ച് ഇക്കാര്യങ്ങൾ നടപ്പാക്കാനും ശ്രമിക്കുക. കഴിയില്ലെങ്കിൽ ഇത്തരം വിലകുറഞ്ഞ ന്യായീകരണങ്ങൾ പറയാതിരിക്കുക. ഇതൊക്കെ ആളുകൾക്കു ചിരിക്കാനുള്ള കാരണം മാത്രമേ ആകുന്നുള്ളൂ. നമ്മുടെ രാജ്യത്തോടുള്ള സ്‌നേഹം നമ്മൾ കാണിക്കുക. അവർ അവരുടെ രാജ്യത്തെ സ്‌നേഹിക്കുന്നു.

എല്ലാത്തിലുമുപരി ഇത് വെറും ക്രിക്കറ്റ് മത്സരങ്ങളാണ്. നമ്മുടെ താരങ്ങൾക്ക് ലോകത്ത് എവിടെ കളിക്കുന്നതിലും പ്രശ്‌നങ്ങൾ കാണില്ല. അത്ര മാത്രമാണു കാര്യങ്ങൾ.” വാസിം അക്രം പ്രതികരിച്ചു. ”ഇന്ത്യ, പാകിസതാൻ സർക്കാരുകൾ പരസ്പരം സംസാരിക്കണം. അതാണു വേണ്ടത്. പാകിസതാന്റെ കളികൾ എവിടെയാണെങ്കിലും അവിടെ താരങ്ങൾ കളിക്കും. അവർ അത് ഗൗനിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല.” മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെയാണ് പാക്കിസ്താൻ ബോർഡിനെതിരെ വാസിം അക്രം രംഗത്തെത്തിയത്.

Tags: PakistanBoardslams
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies