മൂന്ന് ലക്ഷം കോടി ഡോളർ കടന്ന് ആപ്പിളിന്റെ വിപണിമൂല്യം ; നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ കമ്പനി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

 മൂന്ന് ലക്ഷം കോടി ഡോളർ കടന്ന് ആപ്പിളിന്റെ വിപണിമൂല്യം ; നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 12:04 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ആപ്പിൾ. വൻ നേട്ടത്തോടെയാണ് ആപ്പിൾ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ആപ്പിളിന്റെ വിപണി മൂല്യം മൂന്ന് ലക്ഷം കോടി ഡോളറായി ഉയർന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ഏക കമ്പനിയാണ് ആപ്പിൾ.

വെള്ളിയാഴ്ച രാവിലെ വ്യാപാര സെഷനിൽ ഓഹരിവില 1.3 ശതമാനം ഉയർന്ന് 191.99 ഡോളറിലെത്തിയതോടെയാണ് വിപണി മൂല്യം രണ്ടാം തവണയും ഉയർന്നത്. 2023-ൽ ഇതുവരെ ആപ്പിളിന്റെ ഓഹരിവില 46 ശതമാനമാണ് വർദ്ധിച്ചത്. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച്, ഐക്ലൗഡ്, ആപ്പിൾ മ്യൂസിക്, വിഷൻ പ്രോ , ആപ്പിൾ ടിവി പ്ലസ്, ഐട്യൂൺസ് എന്നിവയുടെ വിൽപനയിലൂടെയാണ് ആപ്പിൾ വരുമാനം ഉയർത്തുന്നത്. ഏപ്രിൽ-ജൂൺ പാദത്തിൽ ഐഫോൺ വിൽപന പ്രതീക്ഷിച്ചതിലും മുകളിലാണ്. വിപണിയിലവതരിപ്പിച്ച ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റായ വിഷൻ പ്രോയും മികച്ച സ്വീകാര്യതയാണ് നേടുന്നത്.

2021 ഓഗസ്റ്റിലാണ് ഇതിന് മുൻപ് ആപ്പിളിന്റെ മൂല്യം രണ്ട് ലക്ഷം കോടി ഡോളർ കടന്നത്. മാസങ്ങൾക്കിപ്പുറം തന്നെ മൂന്ന് ലക്ഷം കോടി ഡോളറിലേക്ക് മൂല്യമെത്തിയിരുന്നു. എന്നാൽ ഏതാനം മണിക്കൂറുകൾ മാത്രമാണ് ആ നേട്ടം നിലനിർത്താനായത്. ഓഹരിവില താഴ്ന്നതോടെ വിപണിമൂല്യവും താഴുകയായിരുന്നു.

Tags: apple
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies