ചായം പൂശാൻ ഒരു കോടി രൂപ! ഇഷ്ട നമ്പറിന് ലക്ഷങ്ങൾ; കാർ ശേഖരത്തിലേക്ക് മറ്റൊരു ആഡംബര വാഹനം കൂടി ചേർത്ത് മുകേഷ് അംബാനി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

 ചായം പൂശാൻ ഒരു കോടി രൂപ! ഇഷ്ട നമ്പറിന് ലക്ഷങ്ങൾ; കാർ ശേഖരത്തിലേക്ക് മറ്റൊരു ആഡംബര വാഹനം കൂടി ചേർത്ത് മുകേഷ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 12:13 pm IST
Facebook
Twitter
WhatsAppTelegram

പ്രമുഖ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി തന്റെ കാർ ശേഖരത്തിലേക്ക് മറ്റൊരു ആഡംബര വാഹനം കൂടി ചേർത്തതായി റിപ്പോർട്ട്. അടുത്തിടെ തങ്ങളുടെ മൂന്നാമത്തെ റോൾഡ് റോയ്‌സ് കള്ളിനൻ ഡെലിവറി നടത്തി. നമ്പർ പ്ലേറ്റിനും വിലയിലും ഒരുപിടി മുന്നിലാണ് ഈ കാർ. മെഴ്സിഡസ്-എഎംജി ജി-വാഗൻ, എംജി ഗ്ലോസ്റ്റർ എന്നിവയുൾപ്പെടെയുള്ള പതിവ് സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് പുതിയ കാർ എത്തിയത്.

6.8 കോടി രൂപ അടിസ്ഥാന വിലയുള്ള കാർ, അംബാനി സ്വന്തമാക്കിയത് 13.14 കോടി രൂപയ്‌ക്കാണ്. അധിക ഓപ്ഷണൽ ഫീച്ചറുകളും കസ്റ്റമൈസേഷനുകളും മൊത്തത്തിലുള്ള ചെലവ് ഉയർത്തുന്നത്. പുതിയ കള്ളിനൻ സ്‌പോർട്‌സ് ടസ്‌കൻ സൺ കളർ ഷെയ്ഡിലാണ്. പെയിന്റ് സ്‌കീമിന് മാത്രം ഒരു കോടിയോളം രൂപ ചെലവ് വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാറിൽ ഓപ്ഷണല് 21 ഇഞ്ച് വീലുകളും സജ്ജീകരിച്ചിട്ടുണ്ട്.

‘0001’ -ആണ് രജിസ്‌ട്രേഷൻ നമ്പർ. ഈ നമ്പറിനായി മാത്രം കുടുംബം 12 ലക്ഷം രൂപ ആണ് ചെലവാക്കിയത്. പുതിയ സീരീസിൽ നിന്ന് ഒരു നമ്പർ തിരഞ്ഞെടുത്തിരിക്കുകയാണ് അംബാനി. നിലവിലെ സീരീസിൽ നിന്നുള്ള എല്ലാ നമ്പറുകളും ഇതിനകം എടുത്തതിനാലാണ് ഇത്. രജിസ്‌ട്രേഷന് 2037 ജനുവരി വരെ സാധ്യതയുണ്ട്.

2018-ലാണ് റോൾസ് റോയ്‌സിന്റെ ആദ്യ എസ്‌യുവി കള്ളിനൻ ഇന്ത്യയിലെത്തുന്നത്. ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണ് ഇതിന് റോൾസ് റോയിസ് എന്ന പേര് വന്നത്. റോൾസ് റോയ്‌സ് ഫാന്റത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കള്ളിനന്റെ ഡിസൈൻ. ഫാന്റത്തിലെ വലിയ ഗ്രിൽ കള്ളിനനിലുമുണ്ട്. ആറടി പൊക്കമാണ് കള്ളിനനുള്ളത്. പുരതാന റോൾസ് റോയിസുകളെ അനുസ്മരിപ്പിക്കുന്ന ഡി ബാക്ക് ശൈലിയിലാണ് പിൻഭാഗം.

ഇന്റീരിയറിലാണ് ആഡംബരം പ്രകടമാകുന്നത്. മുൻ സീറ്റുകളിലും ഡാഷ് ബോർഡിലുമായി 12 ഇഞ്ച് ഇൻഫോടെയ്‌മെന്റ് സ്‌ക്രീനുകൾ, ബ്ലൂറേ ഡിസ്‌പ്ലേ ടിവി, പത്ത് സ്പീക്കറുകൾ, ലതർ ഫിനീഷ്ഡ് ഇന്റീരിയർ തുടങ്ങിയവയൊക്കെ ഇതിന്റെ പ്രത്യേകതകളാണ്.

Tags: mukesh ambani
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies