പവാറിന് അടവ് പിഴയ്ക്കുന്നു; മുതലെടുക്കാൻ കോൺഗ്രസ്, പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പവാറിന് അടവ് പിഴയ്‌ക്കുന്നു; മുതലെടുക്കാൻ കോൺഗ്രസ്, പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 10:05 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷട്ര നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ട് കോൺഗ്രസ്. എൻസിപിയിലെ ഭൂരിഭാഗം അംഗങ്ങളും അജിത് പവാറിനൊപ്പം എൻഡിഎയിൽ എത്തിയതിനാൽ നിലവിൽ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷി തങ്ങളാണെന്ന് കാണിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ശരദ് പവാർ വിഭാഗം കോൺഗ്രസിന്റെ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചെന്നാണ് ലഭിയ്‌ക്കുന്ന വിവരം.

ആകെ 53 അംഗങ്ങളാണ് സഭയിൽ എൻസിപിയിക്കുള്ളത്. ഇതിൽ 40 പേരും തങ്ങൾക്കൊപ്പം ഉണ്ടെന്നാണ് അജിത് പവാർ ക്യാമ്പ് അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ കേവലം 13 അംഗങ്ങൾ മാത്രമാണ് ശരദ് പവാർ വിഭാഗത്തിനൊപ്പമുള്ളത്. അതിനാലാണ് 42 സീറ്റുകളുള്ള കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

അജിത് പവാർ എൻഡിഎയിൽ എത്തിയതിന് പിന്നാലെ ജിതേന്ദ്ര അവാദിനെ പ്രതിപക്ഷ നേതാവായി എൻസിപി പ്രഖ്യാപിച്ചിരുന്നു. അവാദ് സഭയിലെത്തി കത്തുകൈമാറി ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ആവശ്യമുന്നയിച്ചത്.

നിലവിൽ സഭയിൽ 288 അംഗങ്ങളുള്ള സഭയിൽ 105 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണകക്ഷിയിൽ ശിവ സേന- 40, എൻസിപി- 40, മറ്റു ചെറുപാർട്ടികൾ- 11 എന്നിങ്ങനെയാണ് കക്ഷി നില. പ്രതിപക്ഷ നിരയിൽ, കോൺഗ്രസ്- 45, എൻസിപി ശരദ് പവാർ വിഭാഗം- 13 , ഉദ്ധവ് സേന- 17, മറ്റു ചെറുകക്ഷികൾ – 3 എന്നിങ്ങനെയാണ് കക്ഷി നില. എഐഎംഐഎം, സമാജ്വാദി പാർട്ടി എന്നിവർക്ക് രണ്ട് വീതം സീറ്റുകളും മഹാരാഷ്‌ട്ര നിയമസഭയിലുണ്ട്.

 

 

Tags: MAHARASHTRACongressncpSHARAD PAWAR
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies