പ്രായോഗിക വിഷയങ്ങൾ മനസിലാക്കി പോലീസ് സംവിധാനം എങ്ങനെ മെച്ചപ്പെടുത്തണമെന്നത് ചർച്ച ചെയ്യണം: മുൻ ഡിജിപി എ. ഹേമചന്ദ്രൻ ഐപിഎസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രായോഗിക വിഷയങ്ങൾ മനസിലാക്കി പോലീസ് സംവിധാനം എങ്ങനെ മെച്ചപ്പെടുത്തണമെന്നത് ചർച്ച ചെയ്യണം: മുൻ ഡിജിപി എ. ഹേമചന്ദ്രൻ ഐപിഎസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 10:52 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രായോഗിക വിഷയങ്ങൾ മനസിലാക്കി പോലീസ് സംവിധാനം എങ്ങനെ മെച്ചപ്പെടുത്തണമെന്നത് ചർച്ച ചെയ്യണമെന്ന് മുൻ ഡിജിപി എ. ഹേമചന്ദ്രൻ. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ‘നീതി എവിടെ’ എന്ന തന്റെ പുസ്തകത്തിന്റെ സംവാദ വേദിയിൽ സംസാരിക്കുകയായിരുന്നു എ. ഹേമചന്ദ്രൻ. സോളാർ കമ്മീഷനെതിരെ രൂക്ഷ വിമർശനം ഉള്ള പുസ്തകം ഡി.സി. ബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്.

ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ രൂക്ഷ വിമർശനം ഉൾക്കൊള്ളുന്ന എ ഹേമചന്ദ്രൻ ഐപിഎസിന്റെ നീതി എവിടെ എന്ന പുസ്തകം വലിയ വിവാദമായിരുന്നു. പുസ്തകത്തിനെ കുറിച്ചുള്ള ചർച്ചകളും സംവാദവും പുരോഗമിക്കുകയാണ്. സോളാർ കമ്മീഷൻ മസാലക്കഥകൾ മാത്രമാണ് അന്വേഷിച്ചതെന്ന ഹേമചന്ദ്രന്റെ പരാമർശമാണ് വിവാദമായത്. വായനക്കാർ വിമർശനാത്മകമായി തന്നെ പുസ്തകത്തെ സമീപിക്കട്ടെയെന്നാണ് എ. ഹേമചന്ദ്രന്റെ നിലപാട്.

ഡി.സി. ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാദകർ. ഡി.സി. പുസ്തകമേളയോടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന പുസ്തക സംവാദത്തിൽ മാദ്ധ്യമപ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ, എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ പി.കെ.രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.

Tags: Bookkerala
ShareTweetSendShare

More News from this section

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies