ചെൽസിയുടെ മിഡ്ഫീൽഡർ മേസൺ മൗണ്ട് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചെൽസിയുടെ മിഡ്ഫീൽഡർ മേസൺ മൗണ്ട് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 05:43 pm IST
FacebookTwitterWhatsAppTelegram

ചെൽസി വിട്ടതിന് ശേഷം ഇംഗ്ലണ്ട് താരം മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിലെത്തി. ചെൽസിക്കായി 279 മത്സരങ്ങൾ കളിച്ച താരം 58 ഗോളുകളും 53 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2020-21, 2021-22 സീസണുകളിലെ ചെൽസിയുടെ പ്ലെയർ ഓഫ് ദ ഇയർ ആയിരുന്നു താരം. 6 വയസ്സുള്ളപ്പോൾ ചെൽസിയിൽ ചേർന്ന മൗണ്ട്് 2021 ൽ തന്റെ ബാല്യകാല ക്ലബ്ബിനായി ചാമ്പ്യൻസ് ലീഗും നേടി. 2028 വരെയാണ് മേസൺ മൗണ്ടിന് മാഞ്ചസ്റ്റർ യുണൈറ്റഡുമായുളള കരാർ കാലാവധി.

ഇംഗ്ലണ്ടിനായി 36 മത്സരങ്ങൾ കളിച്ചിട്ടുള്ള മേസൻ, 2021 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇംഗ്ലണ്ട് കടന്നതിൽ പ്രധാന പങ്കുവഹിച്ചു.

മേസൺ മൗണ്ട് പറഞ്ഞു: ”നിങ്ങൾ വളർന്ന ക്ലബ് വിടുന്നത് ഒരിക്കലും എളുപ്പമല്ല, എന്നാൽ എന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആവേശകരമായ ഒരു പുതിയ വെല്ലുവിളി നൽകും. അവർക്കെതിരെ മത്സരിച്ചതിനാൽ, ഞാൻ ചേരുന്നത് എത്ര ശക്തമായ ഒരു നിരയിലേക്കാണെന്ന് എനിക്കറിയാം, പ്രധാന ട്രോഫികൾ നേടാനുള്ള യുണൈറ്റഡിന്റെ യാത്രയിൽ ഭാഗമാകുന്നതിൽ എനിക്ക് കാത്തിരിക്കാനാവില്ല.’
‘ഞാൻ അതിമോഹമുള്ളവനാണ്; പ്രധാന ട്രോഫികൾ നേടുന്നത് എത്ര അത്ഭുതകരമാണെന്ന് എനിക്കറിയാം, അത് ചെയ്യാൻ എന്താണ് വേണ്ടതെന്നു എനിക്കറിയാം, മാഞ്ചസ്റ്റർ യുണൈറ്റഡിനായി കിരീടം നേടാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി നൽകും.’ അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: footballmanchester Unitedchelsea
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies