കേരളത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യം ഭീഷണിയിൽ; ഇടതുസർക്കാരിന്റേത് ഭയപ്പെടുത്താനുള്ള ശ്രമം: പ്രകാശ് ജാവദേക്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യം ഭീഷണിയിൽ; ഇടതുസർക്കാരിന്റേത് ഭയപ്പെടുത്താനുള്ള ശ്രമം: പ്രകാശ് ജാവദേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 08:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേരളത്തിലെ മീഡിയ ഹൗസുകൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ വാർത്താവിതരണ വിക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ. സംസ്ഥാനത്ത മാദ്ധ്യമസ്വാതന്ത്ര്യം ഭീഷണിയിലാണെന്നും സർക്കാരിന്റെ തെറ്റുകളെ പുറത്തുകൊണ്ടുവരുന്ന മാദ്ധ്യമങ്ങളെ ഇടതുസർക്കാർ ഭയപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും ജാവദേക്കർ പറഞ്ഞു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സമാന അഭിപ്രായം പങ്കുവച്ചിരുന്നു. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നത് അടിച്ചമർത്തലാണെന്നും അഴിമതിക്കഥകൾ വെളിപ്പെടുത്തുന്ന മാദ്ധ്യമപ്രവർത്തകരെ വിരട്ടി നിശബ്ദമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെയാണ് ചില ടെലിവിഷൻ ചാനലുകൾക്കെതിരെയും മാദ്ധ്യമ പ്രവർത്തകർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്ത സംഭവമുണ്ടാകുന്നത്. യൂട്യൂബ് ചാനലിനെതിരായ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, മാദ്ധ്യമപ്രവർത്തകരുടെ വീടുകളും അവരുടെ ഓഫീസും റെയ്ഡ് ചെയ്ത പോലീസ് നടപടി പിണറായി സർക്കാർ നടത്തുന്ന മാദ്ധ്യമവേട്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇത്തരം അടിച്ചമർത്തലുകൾ ലജ്ജയില്ലാതെ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിനെതിരെയും മാദ്ധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയും വാതോരാതെ പ്രസംഗിച്ചിരുന്നത്. ഇരട്ടാത്താപ്പ് മുഖമുദ്രയാക്കി, വിരട്ടലിന്റെ രാഷ്‌ട്രീയം കളിക്കുന്ന ഒരു സർക്കാർ രാജ്യത്തുണ്ടെങ്കിൽ കേരളത്തിലെ മാർക്സിസ്റ്റ് ഗവൺമെന്റ് പ്രതിനിധീകരിക്കുന്നത് അത്തരമൊരു സർക്കാരിനെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags: prakash javadekarkerala
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies