എലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസ് ; ഷാരൂഖ് സെയ്ഫിക്ക് മാനസിക പ്രശ്നങ്ങളില്ല ; അഭിനയിച്ച് അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസ് ; ഷാരൂഖ് സെയ്ഫിക്ക് മാനസിക പ്രശ്നങ്ങളില്ല ; അഭിനയിച്ച് അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 07:00 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസിൽ മുഖ്യ പ്രതി ഷാരൂഖ് സെയ്ഫിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് അന്വേഷണ സംഘം. ഷാരൂഖ് സെയ്ഫിയുടേത് മാനസിക പ്രശ്നങ്ങൾ അഭിനയിച്ച് അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമം. ഷാരൂഖിന്റെ മനോനില പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചിരുന്നു.

എൻഐഎയുടെ ചോദ്യം ചെയ്യലുകളിൽ മാനസിക വിഭ്രാന്തി നടിച്ച് നിസഹകരിക്കുകയായിരുന്നു മുഖ്യ പ്രതി ഷാരൂഖ് സെയ്ഫി. കൂട്ടുപ്രതികളെ കുറിച്ചും, സംസ്ഥാനത്ത് സഹായങ്ങൾ നൽകിയവരെ കുറിച്ചുമുള്ള ചോദ്യങ്ങളിലേക്ക് കടക്കുമ്പോഴെല്ലാം ഇയാൾ മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു.

കോടതി നിർദ്ദേശാനുസരണം നാലംഗ മെഡിക്കൽ ബോർഡ് ഷാരൂഖിനെ പരിശോധിച്ചിരുന്നു. സൈക്കാട്രിസ്റ്റുകൾ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡിന്റെ പരിശോധനയിലും മാനസിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. ഷാരൂഖ് സെയ്ഫിയുടെ ശാരീരിക-മാനസിക നിലകളാണ് വിശദമായി പരിശോധിച്ചത്. ഉദരസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും ജയിൽ ഡോക്ടറോട് പറഞ്ഞിരുന്നു. മനോ നിലയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാനായിരുന്നു മെഡിക്കൽ ബോർഡിനെ നിയോഗിച്ചത്. മാനസിക പ്രശ്നങ്ങളില്ലാത്തതിനാൽ ഷാരൂഖ് സെയ്ഫി വിയ്യൂർ അതിസുരക്ഷാ ജയിലിലാണിപ്പോഴും.

Tags: Train Attackkerala
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies