ലൗ ജിഹാദിൽപ്പെടുത്തി അഞ്ച് വർഷത്തോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; വീഡിയോ പകർത്തി ഭീഷണി: 37-കാരനെ അറസ്റ്റ് ചെയ്ത് ​ഗുജറാത്ത് പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൗ ജിഹാദിൽപ്പെടുത്തി അഞ്ച് വർഷത്തോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; വീഡിയോ പകർത്തി ഭീഷണി: 37-കാരനെ അറസ്റ്റ് ചെയ്ത് ​ഗുജറാത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 06:05 pm IST
FacebookTwitterWhatsAppTelegram

​ഗാന്ധിന​ഗർ: അഞ്ച് വർഷത്തോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയു ചെയ്ത 37 കാരനെ അറസ്റ്റ് ചെയ്ത് ​ഗുജറാത്ത് പോലീസ്. ലൗ ജിഹാദ് ആരോപിക്കപ്പെട്ട കേസിൽ പ്രതിയായ അസിം നിസാം ഷെയ്ഖിനെ മുംബൈയ്‌ക്ക് സമീപമുള്ള വസായിൽ വെച്ചാണ് ചൊവ്വാഴ്ച പിടികൂടിയത്. കേസിനാസ്പദമായ സംഭവം അഞ്ച് വർഷം മുമ്പാണ് നടന്നത്.

പെൺകുട്ടിയ്‌ക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു ആദ്യമായി ഇയാൾ ബലാത്സം​ഗം ചെയ്തത്. തുടർന്ന് വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. വീഡിയോയുടെ പേരിൽ പെൺകുട്ടിയെയും കുടുംബത്തെയും അഞ്ച് വർഷത്തോളം പ്രതി ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു.

വിവാഹിതനും പിതാവുമായ നിസാം ഷെയ്ഖ് ബലാത്സംഗത്തിന് വിധേയയായ പെൺകുട്ടിയോട് തന്റെ കൂട്ടാളിയായ റോണക് പട്ടേലിനെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. ബലാത്സംഗ വിവരം പുറത്തറിയാതിരിക്കാൻ വേണ്ടിയായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കി. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതോടെ ഷെയ്ഖും കൂട്ടാളി റോണക് പട്ടേലും ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് അഞ്ച് വർഷം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികളെ പോലീസിന് പിടികൂടാനായത്.

Tags: love jihadGujarat police
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies