എറണാകുളത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു; പ്രതിയെ കീഴടക്കിയത് മുളക് പൊടിയെറിഞ്ഞ്, പോലീസ് ഇടപെടാൻ വൈകിയെന്ന് ആക്ഷേപം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എറണാകുളത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു; പ്രതിയെ കീഴടക്കിയത് മുളക് പൊടിയെറിഞ്ഞ്, പോലീസ് ഇടപെടാൻ വൈകിയെന്ന് ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 09:25 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം; മരടിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. ബ്രിജിത്തയെന്ന അച്ചാമ്മ(73) ആണ് കൊല്ലപ്പെട്ടത്. ചമ്പക്കരയിലെ ഫ്‌ളാറ്റിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. രാവിലെ മുതൽ പ്രശ്‌നങ്ങൾ ആരംഭിച്ചെങ്കിലും പോലീസ് ഇപെട്ടത് രാത്രി എട്ടോടെയായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഫ്ളാറ്റിന്റെ വാതിൽ പൂട്ടി കൊലവിളി മുഴക്കിയ ശേഷമായിരുന്നു മകൻ അമ്മയെ കൊലപ്പെടുത്തിയത്.

മകൻ വിനോദ് എബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. പ്രദേശവാസികൾ പ്രതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. ഒരുമണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചാണ് പ്രതി കൊലപാതകം നടത്തിയത്. മുളക് പൊടിയടക്കം ഉപയോഗിച്ചാണ് പ്രതിയെ പോലീസ് കീഴടക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.

വൈകിട്ടോടെ അമ്മയുടെ നിലവിളി കേട്ടതായി സമീപവാസികൾ അറിയിച്ചതോടെ പൊലീസും അഗ്‌നിരരക്ഷാസേനയും ചേർന്ന് കതക് തകർത്ത് അകത്തുകയറിപ്പോഴാണ് മാരകമായി മുറിവേറ്റ നിലയിൽ ബ്രിജിത്തയെ കണ്ടത്. പോലീസ് രേഖമൂലം പരാതി നൽകിയതിന് ശേഷം മാത്രമാണ് സംഭവത്തിൽ ഇടപെടാൻ തയ്യാറായതെന്നാണ് സൂചന. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പ്രദേശവാസികളോട് വിവരങ്ങൾ ചോദിച്ചറിയുന്ന പോലീസ് സംഘം കൂടുതൽ കാര്യങ്ങൾ ഉടനെ പുറത്തുവിടും. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

 

Tags: stabbedSONMaraduMurder
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies