നിങ്ങളുടെ കുട്ടികൾ വലിയ ദേഷ്യക്കാരാണോ? ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ..; കുട്ടികളെ മികവുറ്റവരാക്കാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങളുടെ കുട്ടികൾ വലിയ ദേഷ്യക്കാരാണോ? ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ..; കുട്ടികളെ മികവുറ്റവരാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 09:56 pm IST
FacebookTwitterWhatsAppTelegram

കുട്ടികൾ പരുഷമായി പെരുമാറിത്തുടങ്ങിയാൽ അത് മാതാപിതാക്കൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. സൽസ്വഭാവമുള്ള മക്കളെ വളർത്തിയെടുക്കാനും പെരുമാറ്റ വൈകല്യങ്ങൾ തടയാനും
മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മാനസികരോഗ വിദഗ്ധയായ ജാസ്മിൻ മക്കോയുടെ പഠനം ഇങ്ങനെ..

കാരണം കണ്ടെത്തുക

മിക്കപ്പോഴും കുട്ടി പരുഷമായി പെരുമാറാൻ തുടങ്ങുന്നതിന് അവരുടേതായ കാരണങ്ങളുണ്ട്. ചിലപ്പോഴൊക്കെ അവരുടെ മനസ്സിലുള്ള വികാരങ്ങൾ ആശയ വിനിമയം നടത്താൻ കഴിയാത്തതായിരിക്കും പ്രശ്‌നം. അത്തരം സന്ദർഭങ്ങളിൽ മാതാപിതാക്കൾ കൂടുതൽ ആഴത്തിൽ കുട്ടികളോട് കാര്യം അന്വേഷിക്കുകയും അവർ എന്താണ് ആശയവിനിമയം നടത്താൻ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം.

വാക്കുകൾ പഠിപ്പിക്കുക

പരുഷമായി പെരുമാറുന്നതിന് പകരം അത്തരം സാഹചര്യങ്ങളിൽ മറ്റേതെല്ലാം രീതിയിൽ പെരുമാറാം എന്ന് പറഞ്ഞ് മനസ്സിലാക്കുക. ദേഷ്യം വരുമ്പോൾ ഉപയോഗിക്കേണ്ടുന്ന വാക്കുകൾ പറഞ്ഞുകൊടുക്കുക. ഇതിലൂടെ വികാരങ്ങൾ നന്നായി പ്രകടിപ്പിക്കാനും അവരെ മികവുറ്റവരാക്കാനും സഹായിക്കും. ദയയും വിനയവും കാണിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികളെ മനസ്സിലാക്കിക്കുക.

സീൻ റീ-ക്രിയേറ്റ് ചെയ്യുക

നേരത്തെ ഉപയോഗിച്ച മോശം വാക്കുകൾക്ക് പകരം നല്ല വാക്കുകളും പ്രവൃത്തികളും പ്രയോഗിക്കാൻ പഠിപ്പിച്ച് കുട്ടികൾ പരുഷമായി പെരുമാറിയ നിമിഷം റീക്രിയേറ്റ് ചെയ്യുക. ഇതിലൂടെ അവർക്ക് വികാരങ്ങൾ പ്രകടിപ്പിക്കാനും മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ സഹായിക്കാനും കഴിയുന്നതാണ്. ഇത് കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസവും നൽകും.

പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യുക

എങ്ങനെ നന്നായി ആശയവിനിമയം നടത്താമെന്ന് പഠിക്കുന്നതിനിടയിൽ കുട്ടികളുടെ പ്രവർത്തനങ്ങളെയും പരിശ്രമങ്ങളെയും അഭിനന്ദിക്കുക. പ്രശംസിക്കുന്നതിലൂടെ കുട്ടികൾക്ക് തെറ്റ് തിരുത്താനാകും. കുട്ടികൽ ദേഷ്യപ്പെടുമ്പോഴും പ്രകോപിതരാകുമ്പോഴും കൂടുതൽ ദയയും അനുകമ്പയും ഉള്ളവരായിരിക്കുക. ഇത് അവരെ നല്ലമനോഭാവമുള്ളവരാക്കാൻ കൂടുതൽ പ്രോത്സാഹിപ്പിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുട്ടികളിലെ പരുഷമായ സ്വഭാവങ്ങൾ മാറ്റാൻ സാധിക്കും.

 

 

 

Tags: parentingkidsSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies