15ഉം അല്ല, 20ഉം അല്ല, പ്രസവിക്കേണ്ട ഉചിത പ്രായമിത്; ഗവേഷകരുടെ കണ്ടെത്തൽ ഇങ്ങനെ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

15ഉം അല്ല, 20ഉം അല്ല, പ്രസവിക്കേണ്ട ഉചിത പ്രായമിത്; ഗവേഷകരുടെ കണ്ടെത്തൽ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 02:28 pm IST
FacebookTwitterWhatsAppTelegram

സ്ത്രീകൾ പ്രസവിക്കാനുള്ള ഉചിതമായ പ്രായം കണ്ടെത്തി ശാസ്ത്രജ്ഞർ. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള സെമ്മൽവീസ് സർവകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകുന്നതിന് സ്ത്രീകൾ ഗർഭിണിയാകേണ്ട “സുരക്ഷിത പ്രായം” 23നും 32നും ഇടയിലാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞുങ്ങൾക്ക് ജനന വൈകല്യങ്ങൾ സംഭവിക്കാനുള്ള സാധ്യത ഈ പ്രായത്തിൽ കുറവാണെന്നാണ് കണ്ടെത്തൽ.

23 മുതൽ 32 വരെയുള്ള കാലയളവിൽ പ്രസവിക്കുമ്പോൾ നവജാത ശിശുക്കൾക്ക് ജന്മനാ സംഭവിക്കുന്ന വൈകല്യങ്ങൾ താരതമ്യേന വളരെയധികം കുറവാണ്. ഇതുപ്രകാരമാണ് 23 നും 32 നും ഇടയിലുള്ള പ്രായം പ്രസവത്തിന് അനുയോജ്യമാണെന്ന നിഗമനത്തിൽ ഗവേഷകരെത്തിയത്. 22 വയസ്സിന് താഴെയുള്ള സ്ത്രീകൾ പ്രസവിക്കുമ്പോൾ കുട്ടികളിൽ non-chromosomal വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൊതുവെ 20 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തൽ. 32 വയസ്സിന് മുകളിലുള്ള സ്ത്രീകൾ പ്രസവിക്കുമ്പോൾ കുട്ടികളിൽ ഇതേ വൈകല്യമുണ്ടാകാനുള്ള സാധ്യത 15 ശതമാനം കൂടുതലാണെന്നും ഗവേഷകർ പറയുന്നു.

വളരെ ചെറിയ പ്രായത്തിൽ ഗർഭിണകളാകുന്ന സ്ത്രീകളിൽ ഗർഭസ്ഥ ശിശുവിന് ഗുരുതരമായ വൈകല്യങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. കേന്ദ്ര നാഡീവ്യൂഹത്തിന്റെ വൈകല്യങ്ങളാണ് ഏറ്റവും പ്രധാനമായുള്ളത്. 22 വയസിന് താഴെ പ്രായമുള്ള സ്ത്രീകളിലെ ഗർഭസ്ഥ ശിശുക്കളിൽ ഇതിനുള്ള സാധ്യത 25 ശതമാനം കൂടുതലാണ്. 20 വയസിന് താഴെ പ്രായമുള്ളവരിലാണെങ്കിൽ അതിലും കൂടുതലാണ് അപകടസാധ്യത.

പ്രായമായ അമ്മമാരിലുണ്ടാകുന്ന ഗർഭസ്ഥ ശിശുക്കൾക്കും ഇത്തരം വൈകല്യങ്ങളുടെ സാധ്യത ഇരട്ടിയാണ്. 40 വയസിന് മുകളിലുള്ള സ്ത്രീകളിലുണ്ടാകുന്ന കുഞ്ഞുങ്ങളുടെ അവയവങ്ങൾക്ക് (തല, കഴുത്ത്, ചെവി, കണ്ണുകൾ) വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.

Tags: HealthSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies