ഇന്ന് ലോക ചോക്ലേറ്റ് ദിനം; ചരിത്രവും പ്രാധാന്യവും...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ന് ലോക ചോക്ലേറ്റ് ദിനം; ചരിത്രവും പ്രാധാന്യവും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 03:22 pm IST
FacebookTwitterWhatsAppTelegram

ചോക്ലേറ്റിനെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ജൂലൈ ഏഴ് അറിയപ്പെടുന്നത് ലോക ചോക്ലേറ്റ് ദിനം അല്ലെങ്കിൽ അന്താരാഷ്‌ട്ര ചോക്ലേറ്റ് ദിനം എന്നിങ്ങനെയാണ്. ഈ ദിനത്തിൽ പ്രായഭേദമന്യേ എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചോക്ലേറ്റ് നൽകുകയും ആഘോഷമാക്കുകയും ചെയ്യുന്നു. മനം കവരുന്ന രുചിയ്‌ക്കപ്പുറം ചോക്ലേറ്റിന് സന്തോഷം പങ്കുവെയ്‌ക്കാനും സ്‌നേഹം പകരാനും സാധിക്കുമെന്നും കരുതുന്നവരും നിരവധിയാണ്. സന്തോഷം നിറഞ്ഞ നിമിഷങ്ങളുടെ സൗമ്യമായ ഓർമ്മപ്പെടുത്തലാണ് ചോക്ലേറ്റ് ദിനം എന്ന് വേണമെങ്കിലും പറയാം.

ലോക ചോക്ലേറ്റ് ദിനത്തിന്റെ ചരിത്രം…

2009-ലാണ് ആദ്യമായി ചോക്ലേറ്റ് ദിനം ആഘോഷിക്കപ്പെടുന്നത്. ഇത് 1550-കാലഘട്ടത്തിൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികമായാണ് ആഘോഷിക്കപ്പെടുന്നത്. കൂടാതെ ബിസി 1400 കാലഘട്ടത്തിലെ സമ്പന്നമായ ചോക്ലേറ്റ് ചരിത്രത്തെയും ഈ ദിനം അനുസ്മരിക്കുന്നതായി പറയുന്നുണ്ട്. അക്കാലത്ത് കൊക്കോ പഴത്തിന്റെ മധുരപലഹാരം പുളിപ്പിച്ച് ഒരു ലഹരി പാനീയം ഉണ്ടാക്കിയിരുന്നു. സ്പാനിഷ് പര്യവേഷകനായ ഹെർണാൻ കോർട്ടെസിൻ ആസ്‌ടെക് ചക്രവർത്തിയാണ് ഈ ചോക്ലേറ്റ് അധിഷ്ടിത പാനീയം സമ്മാനിയ്‌ക്കുന്നത്. 1800-കളിലാണ് ഖര രൂപത്തിലുള്ള ചോക്ലേറ്റുകൾ പ്രചാരത്തിലാകുന്നത്. പിന്നീട് ഇത് യൂറോപ്പിൽ ഉടനീളെ ചോക്ലേറ്റിനുള്ള ജനപ്രീതി വർദ്ധിക്കുകയായിരുന്നു.

ഈ ദിനത്തിൽ ലോകമെമ്പാടുമുള്ള മിഠായി സ്‌റ്റോറുകളും പ്രാദേശിക വിതരണക്കാരും ഏറ്റവും മികച്ച ചോക്ലേറ്റ് ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ദിനം കൂടിയാണ് ഇന്ന്. മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിലെ കൃഷിയുടെ ചരിത്രവുമായും ചോക്ലേറ്റിന് ബന്ധമുണ്ട്. ഇവിടിങ്ങളിൽ പ്രാധമികമായി ചോക്ലേറ്റ് ലഭ്യമായിരുന്നു. കൊക്കോ മരത്തിന്റെ വിത്തിൽ നിന്നാണ് ചോക്ലേറ്റ് ആദ്യ ഘട്ടത്തിൽ ഒരുക്കിയെടുത്തതെന്നും പറയുന്നു. ഇന്ന് കൊക്കോ മരങ്ങളുടെ ഉത്പാദനത്തിൽ ആഫ്രിക്കയാണ് മുന്നിൽ. വിത്തുകൾക്ക് കയ്‌പേറിയ രുചിയാണുള്ളത്. ഇതിൽ നിന്നും ചോക്ലേറ്റിലേക്ക് രൂപാന്തരപ്പെടുന്നത് നിരവധി ഘട്ടങ്ങളിലൂടെ കടന്നു പോയതിന് ശേഷമായിരുന്നു.

ലോക ചോക്ലേറ്റ് ദിനത്തിന്റെ പ്രാധാന്യം…

ലോക ചോക്ലേറ്റ് ദിനം പങ്കുവെയ്‌ക്കുന്നത് വളരെ അർത്ഥവത്തായ കാര്യങ്ങളാണ്. സ്‌നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും ആഹ്ലാദത്തിന്റെയും ഓർമ്മപ്പെടുത്തലായി ഈ ദിനം അനുസ്മരിക്കപ്പെടുന്നു. സാംസ്‌കാരിക അതിരുകൾക്കപ്പുറം സന്തോഷത്തിന്റെ നിറങ്ങൾ ചാലിച്ച് ആളുകളെ ഒരുമിപ്പിക്കുന്നു എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.

Tags: chocolatejuly 7
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies