പെൻഗ്വിനുകളുടെ കോളനിയിൽ നിന്നും ഒരു കത്തെടുക്കട്ടെ മാഷേ..?
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെൻഗ്വിനുകളുടെ കോളനിയിൽ നിന്നും ഒരു കത്തെടുക്കട്ടെ മാഷേ..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 04:09 pm IST
Facebook
Twitter
WhatsAppTelegram

സ്മാർട്ട്‌ഫോണുകൾ ലോകം കീഴടക്കിയപ്പോൾ വെറുമൊരു കടലാസു തുണ്ടിൽ, കുത്തികുറിച്ചായ്‌ക്കുന്നതിന് വംശനാശം നേരിട്ടു. സെക്കൻഡുകൾക്കുള്ളിൽ ലോകത്തെവിടെയിരുന്നും ആശയവിനിമയം ചെയ്യാൻ കഴിയുമ്പോൾ എവിടെയാണ് കത്തിന് പ്രാധാന്യമുള്ളത്? എന്നാൽ അങ്ങനെ കരുതാൻ വരട്ടെ ! കത്തിന് പ്രാധാന്യമുള്ള, കത്തയയ്‌ക്കാൻ തിരക്കുള്ള ഒരു സ്ഥലമുണ്ട്. പക്ഷേ അത് നമ്മുടെ കേരം തിങ്ങും കേരളത്തിൽ അല്ല, മറിച്ച് പെൻഗ്വിനുകളുടെ നാട്ടിൽ ! അതെ അന്റാർട്ടിക്കയിലാണ് ലോകത്തിലെ ഏറ്റവും വിദൂരമായി പ്രവർത്തിക്കുന്ന പോസ്റ്റോഫീസുള്ളത്. തിരക്കുള്ള അന്റാർട്ടിക്കയിലെ ആ പോസ്‌റ്റോഫീസിനെ കുറിച്ചറിയാം..

അന്റാർട്ടിക്കയിലെ പെനിൻസുലയിലുള്ള ഗൗഡിയർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന പോർട്ട് ലോക്ക്‌റോയ് പോസ്റ്റ് ഓഫീസ് പെൻഗ്വിൻ പോസ്‌റ്റോഫീസെന്നും അറിയപ്പെടുന്നു. ഇവിടെയെത്തുന്നവർക്ക് തെക്കേയറ്റത്തെ ഭൂഖണ്ഡത്തിൽ നിന്ന് പോസ്റ്റ്കാർഡുകളും കത്തുകളും അയയ്‌ക്കാൻ അനുവദിക്കുമെന്ന പ്രത്യേകതയാണ് വിനോദസഞ്ചാരികളെ ഇവിടേയ്‌ക്കാകർഷിക്കുന്നത്. ഒരിക്കൽ ഒരു ഗവേഷണ കേന്ദ്രമായിരുന്ന ഈ സ്ഥലം ഇപ്പോൾ അന്റാർട്ടിക് പര്യവേക്ഷണത്തിന്റെ ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയമായിട്ടും പ്രവർത്തിക്കുന്നു. ഇവിടെ നിന്നു ലഭിക്കുന്ന പോസ്റ്റുകാർഡുകൾക്ക് ഒരു പ്രത്യേക അന്റാർട്ടിക് സ്റ്റാമ്പും പെൻഗ്വിൻ ആകൃതിയിലുള്ള ഒരു പോസ്റ്റ്മാർക്കും ലഭിക്കുന്നു. വിനോദ സഞ്ചാരികൾക്ക് പെൻഗ്വിൻ കോളനിയായ ഇവിടം പുതിയ അറിവുകൾ പകരുന്നതാണ്. പെൻഗ്വിനുകളുടെ ‘വീടിനെ’ ശല്യപ്പെടുത്താതിരിക്കാൻ അവരിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ചാണ് ഇവിടെ സന്ദർശനം അനുവദിച്ചിരിക്കുന്നത്.

Tags:
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies