ആരാധകരെ ശാന്തരാകുവിൻ ത്രഡ്‌സിൽ പ്രിയതാരങ്ങളെല്ലാം എത്തിക്കഴിഞ്ഞു; മെഗാസ്റ്റാറിന്റെ വരവ് ഇതുവരെ അറിയിച്ചിട്ടില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരാധകരെ ശാന്തരാകുവിൻ ത്രഡ്‌സിൽ പ്രിയതാരങ്ങളെല്ലാം എത്തിക്കഴിഞ്ഞു; മെഗാസ്റ്റാറിന്റെ വരവ് ഇതുവരെ അറിയിച്ചിട്ടില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 06:50 pm IST
FacebookTwitterWhatsAppTelegram

ആരാധകരെ ത്രഡ്‌സിലേയ്‌ക്ക് ക്ഷണിച്ച് സൂപ്പർ താരങ്ങളും. ഇതോടെ സോഷ്യൽ മീഡിയയിൽ ആകെ തരംഗമായി മാറിയിരിക്കുകയാണ് ത്രഡ്‌സ്. ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളടക്കം ത്രഡ്‌സിൽ സജീവമായിരിക്കുകയാണ്. ഇക്കൂട്ടത്തിൽ താരരാജാവ് മോഹൻലാലും എത്തിക്കഴിഞ്ഞു. ഞൊടിയിടയിൽതന്നെ നിരവധി പേരാണ് താരത്തെ ഫോളോ ചെയ്തിരിക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ത്രെഡ്‌സിലുള്ള മലയാള താരങ്ങളിലൊരാളാണ് മോഹൻലാൽ.

ഇതിനോടകം തന്നെ മോഹൻലാലിന് 1.45 ലക്ഷം ഫോളോവേഴ്‌സായി കഴിഞ്ഞു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ മെഗാസ്റ്റാർ മമ്മൂട്ടി ഇതുവരെ ത്രഡ്‌സിൽ എത്തിയിട്ടില്ല. മെഗാസ്റ്റാറിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും. എന്നാൽ ഇതിനോടകം തന്നെ ‘മമ്മൂട്ടിക്കമ്പനി’ അക്കൗണ്ട് എടുത്ത് കഴിഞ്ഞതും ആരാധകരെ അക്ഷമരാക്കിയിരിക്കുകയാണ്.

മോളിവുഡിനൊപ്പം മറ്റു ഭാഷയിലെ താരങ്ങളും ത്രെഡ്‌സിൽ അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞു. നടിമാരായ തമന്ന ഭാട്ടിയ, പരിനീതി ചോപ്ര, സണ്ണി ലിയോണി, തപ്‌സി പന്നു, മൃണാൽ താക്കൂർ തുടങ്ങിയവരും ത്രെഡ്‌സിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എന്തായാലും പുതിയ പ്ലാറ്റ്‌ഫോമിലേക്കുള്ള താരങ്ങളുടെ വരവിനെ ഇരുകൈയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്.

Tags: mohanlalSUBTHREADS
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies