ഈ കമ്പനിയിൽ ജോലി കിട്ടിയാൽ അത് നിങ്ങളുടെ ഭാഗ്യം; വിശ്വാസമായില്ലെങ്കിൽ വായിച്ചറിയൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ കമ്പനിയിൽ ജോലി കിട്ടിയാൽ അത് നിങ്ങളുടെ ഭാഗ്യം; വിശ്വാസമായില്ലെങ്കിൽ വായിച്ചറിയൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 01:53 pm IST
Facebook
Twitter
WhatsAppTelegram

അവധികളൊന്നും ഇല്ലാതെ ജോലി ചെയ്യാൻ നിങ്ങൾക്ക് സാധിക്കുമോ? അങ്ങനെയുള്ള ജോലികൾ വിരസത നിറഞ്ഞതാവുമ്പോൾ ഒരു അവധിയെടുത്ത് യാത്ര പോവാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവുകയില്ല. എന്നാൽ നിങ്ങളുടെ സ്ഥാപനം തന്നെ അതിനുള്ള അവസരം തന്നാലോ? അതിൽപ്പരം ഭാഗ്യം വേറെ എന്താണ് വേണ്ടത് അല്ലേ ? അത്തരത്തിൽ ജീവനക്കാർക്ക് വിശ്രമിക്കുവാനും റീചാർജ് ചെയ്യുവാനും ഒന്നല്ല, രണ്ടല്ല, ഒമ്പത് ദിവസത്തെ അവധിയാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയർ കമ്പനി നൽകിയിരിക്കുന്നത്. ഈ നീക്കത്തെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ നെറ്റിസണും രംഗത്തെത്തിയിരിക്കുകയാണ്.

കാലിഫോർണിയയിൽ പ്രവർത്തിക്കുന്ന ഹാക്കർറാങ്ക് എന്ന കമ്പനിയാണ് ജീവനക്കാർക്ക് ജൂലൈ 1 മുതൽ 9 വരെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിരിച്ചുന്നത്. ഈ സന്തേഷവാർത്ത കമ്പനി ജിവനക്കാരനായ ശൈലേന്ദ്ര പാണ്ഡെ അദ്ദേഹത്തിന്റെ ലിങ്ക്ഡിൻ പോസ്റ്റ് വഴി പങ്കിട്ടിരുന്നു.

കഠിനജോലി ഭാരങ്ങൾ പലപ്പോഴും ജീവനക്കാരെ വീർപ്പ്മുട്ടിക്കുകയും അവധി എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഇത്രയും നീണ്ട ശമ്പളത്തോടുകൂടിയ അവധി തന്ന കമ്പനിയ്‌ക്ക് അഭിനന്ദനപ്രവാഹങ്ങളോടെയാണ് പാണ്ഡെ തന്റെ പോസ്റ്റ് പങ്കുവച്ചത്. കൂട്ട പിരിച്ചുവിടലുകളുടെയും വിപണി അസ്ഥിരതയുടെയും കാലത്താണ് തങ്ങളുടെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള അവധി വേണ്ടുവോളം നൽകാൻ ഒരു കമ്പനി തയ്യാറാകുന്നത്..

Tags: United StatesSUB
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies