മൈ ഫോൺ നമ്പർ ഈസ്..., ഇഷ്ടമുള്ള നമ്പറിലേക്ക് മാറാൻ സുവർണാവസരം; ജിയോ ഉപഭോക്താക്കൾക്ക് കിടിലൻ ഓഫർ; അറിയാം വിവരങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

മൈ ഫോൺ നമ്പർ ഈസ്…, ഇഷ്ടമുള്ള നമ്പറിലേക്ക് മാറാൻ സുവർണാവസരം; ജിയോ ഉപഭോക്താക്കൾക്ക് കിടിലൻ ഓഫർ; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 04:26 pm IST
FacebookTwitterWhatsAppTelegram

എല്ലാവരും ഇഷ്ടപ്പെടുന്ന, ഫാൻസി നമ്പർ ഫോൺ നമ്പറായി ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ പലപ്പോഴും നമ്മുക്ക് ഇഷ്ടമുള്ള മൊബൈൽഫോൺ നമ്പർ ലഭിക്കാറില്ല. കമ്പനികൾ നൽകുന്ന നമ്പർ ഉപയോഗിക്കാൻ നിർബന്ധിതരാവുകയാണ് പതിവ്.

അല്ലെങ്കിൽ ഇഷ്ടമുള്ള നമ്പർ ലഭിക്കുന്നതിന് അധികമായി പണം ചെലവഴിക്കേണ്ടി വരും. എന്നാൽ ഇതിനൊരു മാറ്റം കൊണ്ട് വന്നിരിക്കുകയാണ് റിലയൻസ് ജിയോ.’ചോയ്‌സ് നമ്പർ സ്‌കീം’ എന്ന പദ്ധതിയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള നമ്പർ മൊബൈൽ നമ്പറാക്കാവുന്നതാണ്. പദ്ധതി പ്രകാരം ജിയോ നമ്പറിന്റെ അവസാന നാല് മുതൽ ആറ് വരെയുള്ള അക്കങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഓൺലൈൻ വഴി ഇത് ചെയ്യാവുന്നതാണ്.

ഇതിനായി jio.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. സെൽഫ് കെയർ വിഭാഗത്തിൽ MyJio ആപ്പും ഉപയോഗിക്കാവുന്നതാണ്. ശേഷം വെബ്‌സൈറ്റിൽ ചോയ്‌സ് നമ്പർ വിഭാഗം തുറക്കുക. MyJio ആപ്പിലാണെങ്കിൽ Choice Number തിരയുക. തുടർന്ന് പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ പെയ്ഡ് നമ്പറിൽ ആവശ്യമുള്ള അവസാന വാല് മുതൽ ആറ് അക്കങ്ങൾ നൽകുക. നിങ്ങൾക്ക് ഇഷ്ടമുള്ള നമ്പറുകൾ തിരഞ്ഞെടുക്കാവുന്നതാണ്. തുടർന്ന് പെയ്‌മെന്റ് വിഭാഗത്തിൽ 499 രൂപ പണമടയ്‌ക്കുക. പണം അടയ്‌ക്കുന്നതോടെ നിങ്ങളുടെ പുതിയ ജിയോ നമ്പർ 24 മണിക്കൂറിനുള്ളിൽ ഉപയോഗത്തിൽ വരും.

Tags: jio
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies