ബാർബഡോസിൽ മനം കവർന്ന് മുഹമ്മദ് സിറാജ്, ഹൃദയസ്പർശിയായ വീഡിയോയുമായി ബിസിസിഐ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാർബഡോസിൽ മനം കവർന്ന് മുഹമ്മദ് സിറാജ്, ഹൃദയസ്പർശിയായ വീഡിയോയുമായി ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 06:45 pm IST
FacebookTwitterWhatsAppTelegram

ബാർബഡോസിൽ വെസ്റ്റ് ഇൻഡീസ് പരമ്പരയ്‌ക്കുളള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. പരിശീലനത്തിനിടെ ബാർബഡോസിലെ യുവതാരങ്ങളുടെ മനം കവർന്നിരിക്കുകയാണ് ഇന്ത്യൻ താരം മുഹമ്മദ് സിറാജ്. പരിശീലനത്തിനിടെ സ്റ്റേഡിയത്തിലെത്തിയ യുവതാരങ്ങൾക്ക് ക്രിക്കറ്റ് ബാറ്റും ഷൂസും സമ്മാനിച്ചിരിക്കുകയാണ് സിറാജ്. സിറാജ് ബാറ്റ് സമ്മാനിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിസിസിഐയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്.

Kind gestures 👌
Autographs ✍️
Selfies 🤳
Dressing room meets 🤝#TeamIndia make it special for the local players and fans in Barbados 🤗 #WIvIND pic.twitter.com/TaWmeqrNS6

— BCCI (@BCCI) July 7, 2023

“>

 

ബാർബഡോസിൽ പ്രാദേശിക കളിക്കാർക്കൊപ്പമാണ് ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തിയത്. വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയുമടക്കമുളള താരങ്ങൾ അവർക്കും ആരാധകർക്കുമൊപ്പം ചിത്രങ്ങൾ എടുത്തും, ഓട്ടോഗ്രാഫ് നൽകുകയും ചെയ്ത ശേഷമാണ് പരിശീലനം അവസാനിപ്പിച്ച് മടങ്ങിയത്. തിനിടെയാണ് ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് ആരാധകന് ബാറ്റും ഷൂസും സമ്മാനിച്ചത്. ‘കഴിഞ്ഞ രണ്ട് ദിവസമായി അവർ ഞങ്ങളെ സഹായിക്കുന്നു, അവർ ചെയ്തതിനെ ഞാൻ അഭിനന്ദിക്കുന്നു, അതിനാൽ ഒരു കളിക്കാരന് ഒരു സമ്മാനം നൽകാൻ ഞാൻ തീരുമാനിച്ചു,’ സിറാജ് താൻ സമ്മാനം നൽകിയതിനെ കുറിച്ച് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീം വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പുകൾ തുടരുമ്പോൾ, ഈ ഹൃദയസ്പർശിയായ ഏറ്റുമുട്ടൽ കളിക്കാരെയും ആരാധകരെയും ഒരുപോലെ ഒന്നിപ്പിക്കുന്ന സൗഹൃദത്തിന്റെയും കായികക്ഷമതയുടെയും ശാശ്വതമായ ആത്മാവിന്റെ തെളിവായി മാറും. ജൂലൈ 12നാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

 

Tags: cricketsportswestindiesIndia
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies