മഴയൊക്കെ അല്ലേ, ചക്ക വറുത്തത് കറമുറാ തീറ്റയാണോ? സൂക്ഷിച്ചോളൂ... മഴക്കാലത്തിന് വിരുദ്ധമായവ ഇവയാണ്!!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഴയൊക്കെ അല്ലേ, ചക്ക വറുത്തത് കറമുറാ തീറ്റയാണോ? സൂക്ഷിച്ചോളൂ… മഴക്കാലത്തിന് വിരുദ്ധമായവ ഇവയാണ്!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 09:14 pm IST
FacebookTwitterWhatsAppTelegram

പൊതുവേ മഴക്കാലമെന്നാൽ വിശപ്പേറുന്ന കാലമാണെന്നാണ് പറയുന്നത്. വിശപ്പാണെന്ന് കരുതി വാരിവലിച്ച് കഴിച്ചാൽ ദഹനക്കേട് വരാനുള്ള സാദ്ധ്യത അധികമാണ്. അതുകൊണ്ട് തന്നെ ചില ആഹാരങ്ങൾ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ആരോഗ്യസംരക്ഷണത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ട സമയമാണ് വർഷക്കാലം. പല രോഗങ്ങളും പിടിപ്പെടുന്ന കാലമായതുകൊണ്ട് തന്നെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. അതിനാൽ മഴക്കാലത്ത് ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം.

മഴക്കാലത്ത് പൊതുവിൽ അണുബാധയേറുന്ന സമയമാണ്. ഇലകളിൽ പുഴുക്കളും മറ്റും നിറയുന്ന സമയം കൂടിയാണ്. അതുകൊണ്ട് തന്നെ ഇലക്കറികൾ കഴിക്കുന്നതിലൂടെ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്. ചീര, കാബേജ്, കോളിഫ്‌ളവർ എന്നിവയൊക്കെ മഴക്കാലത്ത് അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ചിലപ്പോൾ വയറുവേദന, വയറിളക്കം തുടങ്ങിയവയൊക്കെ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ചോറ് അധികം കഴിക്കുന്നതും ഉത്തമമല്ല. കൂടുതൽ ചോർ കഴിക്കുന്നത് നീർക്കെട്ടിന് കാരണമാകുന്നു. വെള്ളച്ചോറാണ് നീർക്കെട്ടുണ്ടാക്കുന്നത്. എന്നാൽ കുത്തരിയുടെ ചോർ ആ പ്രശ്‌നം സൃഷ്ടിക്കുന്നില്ലെന്നതും ശ്രദ്ധയേമാണ്. മത്സ്യം, കടൽ വിഭവങ്ങൾ, ചെമ്മീൻ തുടങ്ങിയവ കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. വയറിലെ അണിബാധയ്‌ക്കും ഭക്ഷ്യവിഷബാധയ്‌ക്കും ഇത് കാരണമാകുന്നു.

വറുത്തതും പൊരിച്ചതും എരിവുള്ളതുമായ ഭക്ഷണങ്ങളും മഴക്കാലത്ത് നല്ലതല്ല. ചക്ക വറുത്തതും പരിപ്പുവടയും കായ വറുത്തതും പഴംപൊരിയും കാപ്പിയും ചായയും ഒക്കെ കഴിക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കുന്നതാകും ഉചിതം. ഇവ മഴക്കാലത്തും ആരോഗ്യത്തിന് ഏറെ ദോഷങ്ങളാണ് ചെയ്യുന്നത്. സോഫ്റ്റ് ഡ്രിംഗ്‌സ് കുടിക്കുന്നതും മഴക്കാലത്ത് ഒഴിവാക്കണം. സാധാരണ തിളപ്പിച്ചാറിയ വെള്ളമാണ് മഴക്കാലത്ത് ശീലിക്കേണ്ടത്. മുറിച്ച് വെച്ച പഴങ്ങളും സാലഡും ഒഴിവാക്കണം. ഇവയിലൊക്കെ രോഗവാഹകരായ ഈച്ചയും മറ്റും വന്നിരിക്കാൻ സാദ്ധ്യതയേറെയാണ്. ദഹിക്കാൻ പ്രയാസമുള്ള ചുവന്ന മാംസവും മഴക്കാലത്ത് ഒഴിവാക്കണം. തൈരിന് അലർജിയുള്ളവരായിരിക്കാം ചിലർ. ഇത്തരക്കാർ മഴക്കാലത്ത് ഒഴിവാക്കേണ്ടതാണ്. തൊണ്ടവേദന, പനി എന്നവയിലേക്ക് തൈര് നയിച്ചേക്കാം.

മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന ഒന്നാണ് കൂൺ. കൂൺ കിട്ടിയാൽ ആഘോഷമായി പാകം ചെയ്യുന്നവരാണ് മിക്കവരും. എന്നാൽ മഴക്കാലത്ത് ഇത് അത്ര നല്ലതല്ലെന്ന് എത്ര പേർക്കറിയാം. വളരെ ഈർപ്പമുള്ള മണ്ണിലാണ് കൂൺ വളരുന്നത്. ഇത് ബാക്ടീരിയയുടെ സാന്നിധ്യവും കൂണിൽ വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് മഴയത്ത് അധികമായി കൂൺ  കഴിച്ചാൽ അത് അണുബാധയിലേക്ക് നയിക്കാം.

Tags: Rainy SeasonFoods To Avoid
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies