അമേരിക്കൻ വനിതാ ഫുട്‌ബോൾ ഇതിഹാസം മേഗൻ റാപിനോ വിരമിക്കൽ പ്രഖ്യാപിച്ചു, ലോകകപ്പിന് ശേഷം ബൂട്ടഴിക്കും
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അമേരിക്കൻ വനിതാ ഫുട്‌ബോൾ ഇതിഹാസം മേഗൻ റാപിനോ വിരമിക്കൽ പ്രഖ്യാപിച്ചു, ലോകകപ്പിന് ശേഷം ബൂട്ടഴിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 02:13 pm IST
Facebook
Twitter
WhatsAppTelegram

ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അമേരിക്കൻ വനിതാ ഫുട്‌ബോൾ ഇതിഹാസം. 2023 ലെ ദേശീയ വനിതാ സോക്കർ ലീഗ് സീസണിന്റെ അവസാനത്തോടെ താൻ വിരമിക്കുമെന്നും 2023 ലെ വനിതാ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്നും യുഎസ് വനിതാ ദേശീയ ടീമിന്റെ മുഖമുദ്രയായ മേഗൻ റാപിനോ ശനിയാഴ്ച പ്രഖ്യാപിച്ചു. ഒക്ടോബർ 6ന് ഒ.എൽ. റെയലിന് ആയുളള അവസാനലീഗ് മത്സരം താരത്തിന്റെ അവസാനമത്സരമാകും. അമേരിക്കൻ വനിതാ ഫുട്‌ബോൾ ടീമിനായി 199 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 63 ഗോളുകൾ രാജ്യത്തിനായി നേടുകയും ചെയ്തു.

എതിരാളികളുടെ പ്രതിരോധ കോട്ടകളെ തകർത്ത് മുന്നേറി അതിവേഗം ഗോൾ നേടാനുളള കഴിവും താരത്തെ വേറിട്ടതാക്കി. വനിതാ ഫുട്‌ബോളിലെ അവകാശങ്ങൾ, ലിംഗഭേദം, തുല്യ ശമ്പളം എന്നിവയിൽ, അമേരിക്കയിലെയും ആഗോള വനിതാ ഫുട്‌ബോളിന്റെയും ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഏറ്റവും മുന്നിലാണ് മേഗൻ റാപിനോ.

യു.എസ് ടീം വനിതാ ലോകകപ്പിനായി ന്യൂസിലൻഡിലേക്ക് പറക്കാൻ തയ്യാറെടുക്കുമ്പോഴാണ് മേഗൻ തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. ”എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ മനോഹരമായ ഗെയിം എന്നെ എവിടേക്കാണ് കൊണ്ടുപോയതെന്ന് എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയില്ല. ദേശീയ ടീമിനായി കളിക്കുന്നത് ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാര്യമാണ്’ എന്ന് അവർ പറഞ്ഞു.

2 തവണ ലോകകപ്പ് നേടിയ യു.എസ്.എ. ടീമിലെ അംഗമായിരുന്ന റാപിനോ തന്റെ നാലാമത്തെ വനിതാ ലോകകപ്പ് കളിക്കാൻ തയ്യാറെടുക്കുകയാണ്. ഈ വർഷത്തെ മികച്ച ഫിഫ വനിതാ താരം, ബാലൺ ഡി ഓർ, സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് സ്പോർട്സ് പേഴ്സൺ ഓഫ് ദി ഇയർ എന്നിവയും 2019 ലോകകപ്പിൽ ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് എന്നിവയും റാപിനോ നേടിയിട്ടുണ്ട്.

ഒക്ടോബർ 6-ന് നടക്കുന്ന അവസാന റെഗുലർ-സീസൺ ഹോം ഗെയിമിൽ റാപിനോയുടെ കരിയറിനെ അനുസ്മരിപ്പിക്കുമെന്ന് റാപിനോയുടെ ക്ലബ്ബായ ഒ.എൽ റെയിൽ മത്സരത്തിന് ‘ഫോർഎവർ റീൻ: എ സെലിബ്രേഷൻ ഓഫ് മേഗൻ റാപിനോ’ എന്ന് പേര് നൽകുമെന്നും പറഞ്ഞു.

Tags: footballUSAretirement
Share
Tweet
SendShare

More News from this section

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

Latest News

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies