പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും! നിയമ പോരാട്ടത്തിലൂടെ എസ്.പി ഹരീഷ് മാധവനും പ്രഫസർ നിഷാന്തും നേർക്കുനേർ;ആകാംഷയിൽ ആരാധകർ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും! നിയമ പോരാട്ടത്തിലൂടെ എസ്.പി ഹരീഷ് മാധവനും പ്രഫസർ നിഷാന്തും നേർക്കുനേർ;ആകാംഷയിൽ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 02:10 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ തന്നെ വളരെ കരുത്തുറ്റതും പ്രേക്ഷക സ്വീകാര്യതയുമുള്ള രണ്ട് നടന്മാരാണ് സുരേഷ് ഗോപിയും ബിജുമേനനും. ഇരുവരുടയും കൂട്ടായ്മയിൽ പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. മലയാളത്തിലെ എക്കാലത്തിലെയും ജനപ്രിയ ചിത്രങ്ങളായ ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചിന്താമണി കൊലക്കേസ്, പ്രണയ വർണ്ണങ്ങൾ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഇരുവരുടെയും മിന്നും പ്രകടനത്തിൽ ഗംഭീരമായത്.

പിന്നീട് ഇടക്കാലത്ത് താരജാഡകളേതുമില്ലാത്ത മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപി വെള്ളിത്തിരയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്തപ്പോൾ ഈ സമയം ബിജുമേനോൻ സിനിമ ജീവിതത്തിൽ കുറച്ചു കൂടി സജീവമാകുകയായിരുന്നു. നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ഗരുഡൻ എന്ന ഗംഭീര ചിത്രത്തിലൂടെയാണ് ഇരുവരുടെയും മികച്ച പ്രകടനം വീണ്ടും ആരാധകർക്കു മുന്നിലെത്തുന്നത്.

നവാഗതനായ അരുൺ വർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. നിലവിൽ കൊച്ചിയിൽ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിൽ ആദ്യം ജോയിൻ ചെയ്തത് സുരേഷ് ഗോപിയായിരുന്നു. ജിസ് ജോയ്മയുടെ സിനിമാ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷമാണ് ബിജു മേനോൻ ഇതിൽ പങ്കാളിയായത്. വലിയൊരു ജനപങ്കാളിത്തമുള്ള ഒരു രംഗമാണ് ഇവിടെ ചിത്രീകരിച്ചത്. എസ്.പി ഹരീഷ് മാധവ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ കൊമേഴ്‌സ് വിഭാഗം മേധാവി പ്രൊഫസർ നിഷാന്ത് എന്ന കഥാപാത്രത്തെയാണ് ഇവിടെ ബിജു മേനോൻ അവതരിപ്പിക്കുന്നത്. ലീഗൽ ത്രില്ലർ ചിത്രമായ ഗരുഡനിൽ പോലീസ് ഉദ്യോഗസ്ഥനും ഒരു അദ്ധ്യാപകനും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ഒരു പോരാട്ടമാണ് ചിത്രത്തിൽ ഉടനീളം ഉള്ളത്. ഇരുവരുടെയും ഗംഭീര അഭിനയത്തിനും വളരെ വലിയ പ്രേക്ഷക സ്വീകാര്യതയായിരിക്കും ലഭിക്കുക എന്നാണ് പ്രതീക്ഷ.

Tags: Suresh GopiSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies