ബറോസിലെ സംഘട്ടന രംഗം പങ്കുവെച്ച് ജെയ് ജെ; ഗംഭീര ഫൈറ്റ് എന്തിന് ഒഴിവാക്കിയെന്ന് ആരാധകർ; വൈറലായി വീഡിയോ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബറോസിലെ സംഘട്ടന രംഗം പങ്കുവെച്ച് ജെയ് ജെ; ഗംഭീര ഫൈറ്റ് എന്തിന് ഒഴിവാക്കിയെന്ന് ആരാധകർ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 03:04 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം കുറിയ്‌ക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൽ പ്രാധാന റോൾ അവതരിപ്പിക്കുന്നതും താരരാജാവ് തന്നെയാണ്. ഒരു ഫാന്റസി ചിത്രമെന്ന നിലയിലാണ് ചിത്രമൊരുക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ ഒരു സംഘട്ടന രംഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രശസ്ത ആക്ഷൻ ഡയറക്ടർ ജെയ് കെ ജക്രിത് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച രംഗങ്ങളാണ് വൈറലായിരിക്കുന്നത്. പ്രിവിസ് ഫൈറ്റ് രംഗങ്ങളുടെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

വാളും പരിചയും ഉപയോഗിച്ചുകൊണ്ടുള്ള അതിഗംഭീര ഫൈറ്റാണ് വീഡിയോയിൽ ഉള്ളത്. ബറോസ് ത്രിഡിയും അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ നിന്നും നീക്കം ചെയ്ത ചില സംഘട്ടനങ്ങൾ നിങ്ങളെ കാണിക്കുവാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കാനാകുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് ജെയ് ജെ ആരാധകർക്കായി വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷിടിക്കുകയാണ് വീഡിയോ. ബറോസിനോടുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്ന തരത്തിലാണ് വീഡിയോ എന്നാണ് കമന്റുകൾ നിറയുന്നത്. ഇതിന് പുറമേ ഗംഭീര രംഗങ്ങൾ എന്തിനാണ് ഒഴിവാക്കിയത് എന്ന ചോദ്യം ഉന്നയിക്കുന്നവരുമുണ്ട്.

ചിത്രീകരണം പൂർത്തിയായ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടരിക്കുകയാണ്. സിനിമ അടുത്ത വർഷം തീയേറ്ററുകളിലേക്കെത്തും. ത്രിഡി സാങ്കേതികവിദ്യയിൽ ഏറ്റവും കുറ്റമറ്റ രീതിയിലാണ് മോഹൻലാൽ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. മൈഡിയർ കുട്ടിച്ചാത്തനിൽ ഉപയോഗിച്ച ഗ്രാവിറ്റി ഇല്യൂഷൻ ടെക്‌നിക് ഇതിലും പരീക്ഷിക്കുന്നുണ്ട്. ചിത്രത്തിൽ വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമായാണ് മോഹൻലാൽ എത്തുന്നത്.

Tags: viralMohanlal MovieSUB
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies