ചുറ്റി കറങ്ങാം ഇന്ത്യയൊട്ടാകെ; വേഗത്തിലെത്താം വന്ദേ ഭാരതിൽ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുറ്റി കറങ്ങാം ഇന്ത്യയൊട്ടാകെ; വേഗത്തിലെത്താം വന്ദേ ഭാരതിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 05:57 pm IST
FacebookTwitterWhatsAppTelegram

യാത്ര ചില ആളുകൾക്കെങ്കിലും ഒരു ലഹരിയാണ്. ചിലവുകുറവാണെന്നതും യാത്രചെയ്യാൻ സൗകര്യപ്രദമാണെന്നതും കണക്കിലെടുത്ത് മിക്കപ്പോഴും യാത്രകൾക്കായി നമ്മൾ ട്രെയിനിനെയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ പലപ്പോഴും രണ്ടും മൂന്നും ദിവസം എടുക്കുന്ന യാത്രകൾ വിരസത നിറഞ്ഞതായിരിക്കും എന്നകാരണത്താൽ ട്രെയിൻ യാത്രകളെ ഒഴിവാക്കുന്നവരും നമുക്കിടയിലുണ്ട്.

വേഗതയ്‌ക്കൊരു പരിഹാരമായി വന്ദേഭാരത് എത്തിയപ്പോൾ ഈ അസൗകര്യങ്ങൾ നമ്മൾ മറന്നു തുടങ്ങി. വേഗത്തിലെത്തുന്നതും മികവുറ്റ അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്ത് വന്ദേഭാരത് യത്രയ്‌ക്കായി തിരഞ്ഞെടുക്കുന്നത് വർധിച്ചു. ഗതാഗത സംവിധാനത്തിൽ മാത്രമല്ല വിനോദ സഞ്ചാരത്തിലും വൻ മാറ്റമാണ് വന്ദേഭാരതിന്റെ കടന്നുവരവോടുകൂടി സംഭവിച്ചത്. ഇത്തരത്തിൽ വന്ദേഭാരതിൽ യാത്രചെയ്ത് സന്ദർശിക്കാവുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെട്ടാലോ..?

 

ജോധ്പൂർ- സബർമതി വന്ദേഭാരത് എക്‌സ്പ്രസ്

ആറര മണിക്കൂർകൊണ്ട് 446 കിലോമീറ്റർ ദൂരം ഓടുന്ന ട്രെയിനിന് മഹേശന, പലൻപൂർ, അബു റോഡ്, ഫാൽന, പലി മർവാർ എന്നീടങ്ങളിൽ സ്റ്റോപ്പുണ്ട്. രാജസ്ഥാനിനെയും, ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ നിങ്ങൾക്ക് നല്ലൊരു യാത്ര പ്രദാനം ചെയ്യുന്നു.

 

ഗൊരഖ്പൂർ- ലക്‌നൗ വന്ദേഭാരത് എക്‌സ്പ്രസ്

ഉത്തർപ്രദേശിലെ നഗരങ്ങളായ ലക്‌നൗ-ഗൊരഖ്പുർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ മിനി വന്ദേഭാരത്, പുണ്യപുരാതന തീർത്ഥാടന കേന്ദ്രങ്ങളായ അയോദ്ധ്യ രാമ ജന്മഭൂമി, ഗോരഖ്‌നാഥ് എന്നീ ക്ഷേത്ര വഴികളിലൂടെയും കടന്നുപോകുന്നു. 4 മണിക്കൂർകൊണ്ടാണ് ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.

 

ഗുവാഹത്തി- ജൽപൈഗുരി വന്ദേഭാരത് എക്‌സ്പ്രസ്

ഗുവാഹത്തിയിൽനിന്നും ജൽപൈഗുരിയിലേക്കുള്ള 411 കിലോമീറ്റർ ദൂരം അഞ്ചരമണിക്കൂർകൊണ്ട് ഈ വന്ദേഭാരത് എക്‌സ്പ്രസ് പിന്നിടും.
വടക്കുകിഴക്കൻ മേഖലയിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസാണിത്.

ഡെറാഡൂൺ- ഡൽഹി ആനന്ദ് വിഹാർ ടെർമിനസ് വന്ദേഭാരത് എക്‌സ്പ്രസ്

4 മണിക്കൂർ 45 മിനുട്ട് കൊണ്ട് 302 കിലോമീറ്റർ ഓടുന്ന ഈ ട്രെയിൻ രാവിലെ 7 മണിയ്‌ക്ക് ഡെറാഡൂണിൽ നിന്നും തിരിച്ച് രാവിലെ 11:45 ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ എത്തുന്നു.

 

ന്യൂഡൽഹി- ശ്രീ മാതാ വൈഷ്‌ണോ ദേവി കാത്ര വന്ദേഭാരത് എക്‌സ്പ്രസ്

ഡൽഹിയിൽ നിന്നും രാവിലെ 6 മണിയ്‌ക്ക് യാത്രപുറപ്പെടുന്ന ട്രെയിൻ കശ്മീരിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രീ മാതാ വൈഷ്ണോ ദേവി കാത്രയിൽ 8 മണിക്കൂർകൊണ്ട് എത്തിച്ചേരുന്നു.

 

Tags: vande bharathIndiaSUB
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies