നിങ്ങൾ വിവാഹിതരാണോ? 72,000 രൂപ വാർഷിക പെൻഷൻ ലഭിക്കുന്ന കേന്ദ്ര പദ്ധതിയെ കുറിച്ചറിയാം..
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങൾ വിവാഹിതരാണോ? 72,000 രൂപ വാർഷിക പെൻഷൻ ലഭിക്കുന്ന കേന്ദ്ര പദ്ധതിയെ കുറിച്ചറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 05:09 pm IST
Facebook
Twitter
WhatsAppTelegram

നിങ്ങൾ വിവാഹിതരാണോ? സ്വസ്ഥമായ വിശ്രമ ജീവിതം നയിക്കാൻ പദ്ധതിയിടുന്നവരാണെങ്കിൽ നിങ്ങൾക്ക് ‘പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധൻ’ സഹായമായേക്കാം. മോദി സർക്കാർ കൊണ്ടു വന്ന പ്രധാനമന്ത്രി ശ്രം യോഗി മാൻ-ധൻ (PM-SYM) എന്ന പദ്ധതി 2019ലാണ് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയത്. പ്രതിമാസം 200 രൂപ നിക്ഷേപിച്ചാൽ വിവാഹിതരായ ദമ്പതികൾക്ക് 72,000 രൂപ വാർഷിക പെൻഷൻ ലഭിക്കുന്ന് പദ്ധതിയാണിത്.

 

ആർക്കെല്ലാം ഈ പദ്ധതിയിൽ ചേരാം..?

  • വഴിയോര കച്ചവടക്കാർ
  • റിക്ഷാ ഡ്രൈവർമാർ
  • കർഷക തൊഴിലാളികൾ
  • ഉച്ചഭക്ഷണ തൊഴിലാളികൾ
  • നിർമ്മാണ തൊഴിലാളികൾ
  • ഹെഡ് ലോഡറുകൾ
  • ഇഷ്ടിക ചൂളയിലെ തൊഴിലാളികൾ
  • ബീഡി തൊഴിലാളികൾ
  • കൈത്തറി തൊഴിലാളികൾ
  • തുകൽ തൊഴിലാളികൾ
  • അസംഘടിത മേഖലയിലെ മറ്റുള്ളവർ

അപേക്ഷകരുടെ പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ താഴെയോ ആയിരിക്കണം. 18-40 വയസ്സ് പ്രായമുള്ളവർക്ക് സ്‌കീമിനായി അപേക്ഷിക്കാവുന്നതാണ്.

പെൻഷൻ ലഭിക്കുന്ന വിധം

ഉദാഹരണമായി ദമ്പതികളിലൊരാൾക്ക് 30 വയസുണ്ടെന്ന് കരുതുക. പദ്ധതി പ്രകാരം ഒരാളുടെ പ്രതിമാസ വിഹിതം 100 രൂപയാണെങ്കിൽ ദമ്പതികൾ ചേർന്ന് 200 രൂപ നൽകുമ്പോൾ വർഷത്തിൽ വ്യക്തിഗത സംഭാവന 1200 ആവുന്നു. 60 വയസ്സ് കഴിഞ്ഞാൽ ഒരു വ്യക്തിക്ക് പ്രതിവർഷം 36,000 രൂപ പെൻഷനായി ലഭിക്കും. അതായത് ദമ്പതികൾക്ക് 72,000 രൂപ വാർഷിക പെൻഷൻ എന്ന നിരക്കിൽ..

എങ്ങനെ എൻറോൾ ചെയ്യാം..?

പ്രധാനമന്ത്രി ശ്രം യോഗി മാൻ-ധൻ (PM -SYM) സ്‌കീമിലേക്ക് എൻറോൾ ചെയ്യാൻ മൊബൈൽ ഫോൺ, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ എന്നിവ ആവശ്യമാണ്. യോഗ്യതയുള്ള അപേക്ഷകർക്ക് ഏറ്റവും അടുത്തുള്ള CSCകൾ സന്ദർശിക്കാം. ആധാർ നമ്പറും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്/ജൻ-ധൻ അക്കൗണ്ട് നമ്പറും ഉപയോഗിച്ച് എൻറോൾ ചെയ്യാൻ സാധിക്കും

Tags: family
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies