വിംബിൾഡൺ 2023: ബൊപ്പണ്ണ സഖ്യം പ്രീക്വാർട്ടറിൽ; അട്ടിമറിയിൽ ഞെട്ടി സിറ്റ്‌സിപാസ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിംബിൾഡൺ 2023: ബൊപ്പണ്ണ സഖ്യം പ്രീക്വാർട്ടറിൽ; അട്ടിമറിയിൽ ഞെട്ടി സിറ്റ്‌സിപാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 11:23 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ:ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ താരം മാത്യൂ എബ്ഡനും വിംമ്പിൾഡണിന്റെ പ്രീക്വാർട്ടറിലെത്തി. 68 മിനിറ്റിനുള്ളിലാണ് ബൊപ്പണ്ണ സഖ്യം വിജയിച്ചത്. ആറാം സീഡായ ബൊപ്പണ്ണയും എബ്ഡനും ബ്രിട്ടീഷ് ജോഡികളായ ജേക്കബ് ഫിയർലി-ജൊഹാന്നസ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 2023 വിംബിൾഡണിലെ പ്രായമേറിയ താരം കൂടിയാണ് 43കാരൻ ബൊപ്പണ്ണ.

ഈ വർഷമാദ്യം ഖത്തർ ഓപ്പണിലും ഇന്ത്യൻ വെൽസിലും കിരീടങ്ങൾ നേടിയ 43 കാരനായ ബൊപ്പണ്ണയും 35 കാരനായ എബ്ഡനും, 1-3 ന് പിന്നിലായപ്പോൾ പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു. താളം കണ്ടെത്തിയ ഇന്ത്യ-ഓസ്ട്രേലിയൻ ജോഡി സ്‌കോർ 4-4 ന് സമനിലയിലാക്കി. ബ്രിട്ടീഷ് സഖ്യം ചെറിയ ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും ബൊപ്പണ്ണയും എബ്ഡനും മത്സരത്തിന്റെ നിയന്ത്രണം നിലനിർത്തി ആദ്യ സെറ്റ് പോക്കറ്റിലാക്കി. രണ്ടാം സെറ്റിൽ തകർപ്പൻ തുടക്കമിട്ട ഇന്ത്യ-ഓസ്ട്രേലിയൻ ജോഡി 4-1ന് മുന്നിലെത്തി. എതിർ സഖ്യം മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഇന്ത്യ-ഓസ്ട്രേലിയൻ ജോഡി വെല്ലുവിളി മറികടന്ന് മൂന്നാം റൗണ്ടിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.ചൊവ്വാഴ്ച പ്രീ ക്വാർട്ടറിൽ ഡച്ച്-അമേരിക്കൻ ജോഡിയായ ഡേവിഡ് പെൽ-റീസ് സ്റ്റാൾഡർ സഖ്യമാണ് എതിരാളികൾ.

അതേസമയം, ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരാസ് വിംബിൾഡണിന്റെ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിലെത്തി. ഇന്ന് നടന്ന മത്സരത്തിൽ മുൻ റണ്ണറപ്പായ മാറ്റിയോ ബെറെറ്റിനിയെ പരാജയപ്പെടുത്തിയാണ് താരം വിംബിൾഡണിന്റെ ക്വാർട്ടർ ഫൈനലിലെത്തിയത്. എന്നാൽ പുരുഷ സിംഗിൾസിലെ അട്ടിമറിയിൽ 5-ാം സീഡ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്‌ത്തി അമേരിക്കൻ താരം ക്രിസ്റ്റഫർ യൂബാങ്ക്‌സ് ക്വാർട്ടറിലെത്തിയത്. വിംബിൾഡൺ കന്നികാരനാണ് യൂബാങ്ക്‌സ്.

Tags: IndiaWIMBLEDON 2023
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

Latest News

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies